"വ്യഭിചാരം(സിന)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഇസ്ലാമിക വീക്ഷണം
വരി 1:
<span>ഇസ്ലാമിക ശരീയത്ത് നിയമപ്രകാരമല്ലാത്തമതനിയമപ്രകാരമല്ലാത്ത രീതിയിൽ''' ''' ഹറാമായ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനെയാണ് ഇസ്‍ലാമിൽ വ്യഭിചാരം അഥവാ സിന എന്ന് വിളിക്കുന്നത്.</span>''' Zināʾ''' (زِنَاء) or '''zina''' (زِنًى അല്ലെങ്കിൽ زِنًا) .<ref name="Semerdjian">{{Cite encyclopedia}}</ref>  ഇസ്‍ലാമിക കർമ്മ ശാസ്ത്ര നിയമപ്രകാരം വിവാഹിതരായ ശേഷം ഇണയുമായി അല്ലാതെ മറ്റേതെങ്കിലും ആളുമായി നടത്തുന്ന ലൈംഗികബന്ധം, ഇസ്ലാമിക മതാചാര പ്രകാരം വിവാഹം ചെയ്യാത്തവർ തമ്മിലുള്ള ബന്ധം (fornication), പണമോ ഉപാഹാരത്തിനോ വേണ്ടി ലൈംഗിക സേവനം നൽകൽ, മനുഷ്യേതര ജീവികളെ ലൈംഗികാവശ്യത്തിനു ഉപയോഗിക്കൽ (bestiality), സമ്മതമില്ലാതെ ലൈംഗികലൈംഗീക ബന്ധത്തിന് ഉപയോഗിക്കൽ (പീഡനം), സ്ത്രീകൾ അന്യപുരുഷന്മാരുടെ മുന്നിൽ മുൻകൈയും മുഖവും ഒഴികെയുള്ള ഭാഗം പ്രദർശിപ്പിക്കൽ, അവരോട് അധികമായി സംസാരിക്കൽ, പുരുഷന്മാർ മുട്ട് പൊക്കിളില് ഇടയിലുള്ള ഭാഗം പുറത്തു കാണിക്കൽ എന്നിവയെല്ലാം വ്യഭിചാരത്തിൽ ഉൾപ്പെടുന്നതാണ്. സ്വവർഗഭോഗം സംബന്ധിച്ച് വിവിധ ഇസ്‍ലാമിക ചിന്താധാരകളിൽ അഥവാ മദ്‍ഹബുകളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എന്നിരുന്നാലും സ്വവർഗാനുരാഗത്തിൽ ഏർപ്പെട്ട ലൂത്തു നബിയുടെ ജനതയെ അള്ളാഹു കല്ലുമഴ പെയ്യിച്ചു വധിക്കുകയാണുണ്ടായത് എന്ന്‌ വിശുദ്ധ ഗ്രന്ഥം പ്രഖ്യാപിക്കുന്നു.<ref name="EI2">{{Cite encyclopedia}}</ref> ഹറാമായ എല്ലാത്തരം സ്ത്രീപുരുഷ ബന്ധത്തെയുംബന്ധത്തെ ഇസ്ലാംകുർആൻ വിലക്കിയിട്ടുണ്ട്. ഇതു സംബന്ധമായി നിരവധി കുർആനിക, ഹദീസ് വചനങ്ങളുമുണ്ട്. ഇപ്രകാരം ചെയ്യുന്നവരെ 100 അടി എന്ന ശിക്ഷ നൽകണമെന്ന ഇസ്‍ലാമിക നിയമമുണ്ട്. ഹദ്ദ് എന്നാണ് ഇതിനെ വിളിക്കുന്നത്. നേരേമറിച്ചു ഭാര്യയുമായി (പഴയകാലത്ത് അടിമസ്ത്രീകളോ ആയികൂടി) നടത്തുന്ന ഹലാലായ ലൈംഗികബന്ധം ഇസ്ലാമിക നിയമപ്രകാരം അനുഗ്രഹമാണ്. എല്ലാ ഭാര്യമാരോടും നീതി പുലർത്താമെങ്കിൽ ഒരേസമയം നാലുവരെഒന്നിലധികം വിവാഹം കഴിക്കാനും ശരീയത്ത് നിയമപ്രകാരം പുരുഷന് അവകാശമുണ്ട്. ഇത് പലപ്പോഴും വ്യഭിചാരത്തിൽ നിന്നും പുരുഷനെ അകറ്റുന്നു. ഭർത്താവ് ആഗ്രഹിക്കുമ്പോൾ ലൈംഗികശാരീരിക വേഴ്ച നിഷേധിക്കുന്ന ഭാര്യയും തെറ്റുകാരിയാണ്. അത്തരം സ്‌ത്രീകളെ പുലരും വരെ മലക്കുകൾ ശപിക്കുമെന്നാണ് ഇസ്ലാമിക വിശ്വാസം. സൗദി അറേബ്യ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളിൽ ഇത്തരം മതനിയമങ്ങൾ നിലവിലുണ്ട്.
ചില പരമ്പരാഗത സമൂഹങ്ങളിൽ വിവാഹബന്ധത്തിന് പുറത്ത് നടത്തുന്ന ലൈംഗികബന്ധത്തെ അല്ലെങ്കിൽ പ്രണയത്തെ അഥവാ ഇത് രണ്ടും കൂടിയോ ഉള്ള അവസ്ഥയെ '''വ്യഭിചാരം (Adultery)''' എന്ന് വിളിക്കുന്നു. പരിഷ്‌കൃത സമൂഹങ്ങളിൽ ഈ വാക്കിന് ഇന്ന് വലിയ പ്രസക്തിയില്ല. മിക്കപ്പോഴും ഇതൊരു മോശപ്പെട്ട പദമായാണ് ഉപയോഗിച്ചിരുന്നത്.
 
വിവാഹേതരബന്ധം എന്നാണ് ഇന്ന് ഉപയോഗിച്ച് കാണുന്നത്. പരസ്ത്രീബന്ധം, പരപുരുഷബന്ധം എന്നിവയൊക്കെ ഇതുമായി ബന്ധപെട്ടു ഉപയോഗിക്കപ്പെടുന്ന വാക്കുകളാണ്. താല്പര്യമില്ലാത്ത വിവാഹം, ഇഷ്ടപെട്ട ഇണയെ തിരഞ്ഞെടുക്കാൻ സാധിക്കാതെ വരിക, പങ്കാളിയോടുള്ള വെറുപ്പ്, ഇഷ്ടക്കുറവ്, പങ്കാളിയുടെ ലഹരി ഉപയോഗം, സാമ്പത്തിക ബുദ്ധിമുട്ട്, ഗാർഹിക പീഡനം, വൈവാഹിക ജീവിതത്തിലെ മടുപ്പ്, ലൈംഗിക സംതൃപ്തിയില്ലായ്മ, ആവർത്തന വിരസത എന്നിവയൊക്കെ ഇത്തരം ബന്ധങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. പുതുമ തേടിപ്പോകുന്നത് ഇവിടെ ഒരു പ്രധാന ഘടകമാണ്. ചില ആളുകൾ ഇതിനെ ലൈംഗിക ദാരിദ്ര്യവുമായി ബന്ധപ്പെടുത്തി കാണാറുണ്ട്. പലപ്പോഴും ഇത്തരം ബന്ധങ്ങളിൽ വിവാഹബന്ധത്തേക്കാൾ കൂടുതൽ മാനസികമായ അടുപ്പവും സ്നേഹവും ലൈംഗികാസ്വാദനവും ഒക്കെ കാണപ്പെടാറുണ്ട്. എന്നിരുന്നാലും ഇവയിൽ പലതും കുറച്ചു കാലത്തേക്ക് മാത്രമേ നിലനിൽക്കാറുള്ളു. നിലവിലുള്ള വിവാഹബന്ധത്തിൽ താല്പര്യം ഇല്ലാത്തതും ആ ബന്ധം വേർപെടുത്താൻ സാധിക്കാത്തതുമായ സവിശേഷ സാഹചര്യത്തിൽ പലരും വിവാഹേതര ബന്ധത്തിലേക്ക് തിരിയാറുണ്ട്. പുരാതന കാലം മുതൽക്കേ ലോകത്തുള്ള മിക്ക സമൂഹങ്ങളിലും ഇത്തരം ബന്ധങ്ങൾ നിലനിന്നിരുന്നു. ഇവയിൽ പലതും രഹസ്യ സ്വഭാവത്തോടെയാകാം നടക്കുന്നുണ്ടാകുക. ചില ആദിവാസി ഗോത്രങ്ങളിലും വികസിത സമൂഹങ്ങളിലുമൊക്കെ പങ്കാളിയുടെ അറിവോടെ തന്നെ ഇത്തരം ബന്ധങ്ങൾ സർവസാധാരണമാണ്. ഇന്ത്യൻ നിയമപ്രകാരം പ്രായപൂർത്തിയായ വ്യക്തികൾ ഉഭയസമ്മതത്തോടെ നടത്തുന്ന ലൈംഗികബന്ധം കുറ്റകരമല്ല.
 
മിക്ക പുരുഷാധിപത്യ സമൂഹങ്ങളിലും പുരുഷൻ നടത്തുന്ന വിവാഹേതരബന്ധങ്ങളെ ഒരു വലിയ കാര്യമായി പറയുകയും എന്നാൽ സ്‌ത്രീകളെ ഏകപക്ഷീയമായി കുറ്റപ്പെടുത്തുകയും ചെയ്യുന്നതായി കാണുവാൻ സാധിക്കും. സ്വകാര്യ സ്വത്തിന്റെ ഉത്പത്തിയോട് കൂടിയാണ് ഏകപങ്കാളി എന്ന ആശയം കൂടുതലായി ശക്തിപ്രാപിക്കപ്പെട്ടത്. മക്കളിലേക്ക് പാരമ്പര്യ സ്വത്തുക്കളുടെ കൈമാറ്റത്തിന് ഇത് സഹായിച്ചു എന്ന് പറയാം. വിവാഹേതര ബന്ധത്തിന്റെ യഥാർഥ കാരണം ഏകപങ്കാളിയിൽ മാത്രം തൃപ്തിപ്പെടാത്ത മനുഷ്യരുടെ ജനിതകമാണെന്ന് ശാസ്ത്രം വെളിവാക്കുന്നു. കാർഷിക വൃത്തി ആരംഭിക്കുന്നതിന് മുൻപ് മനുഷ്യർ ബഹുപങ്കാളികളിൽ ആകർഷിക്കപ്പെട്ടിരുന്നതായി പറയപ്പെടുന്നു. പുരുഷൻ പരമാവധി സ്ത്രീകളിൽ തന്റെ ബീജത്തെ എത്തിക്കാൻ ശ്രമിക്കുമ്പോൾ സ്ത്രീയാകട്ടെ ഏറ്റവും ഉത്തമനായ പങ്കാളിയെ തിരഞ്ഞെടുക്കുന്നു. എന്നാൽ ഇത്തരം ഒരു തിരെഞ്ഞെടുപ്പ് രീതിയിൽ അത്ര ഗുണവാനല്ലാത്ത പുരുഷൻ പിന്തള്ളപ്പെട്ടു പോകുകയും, ഇത് പുരുഷന്മാർ തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും, അതിന് പരിഹാരമെന്നവണ്ണം വിവാഹം, പാതിവ്രത്യം, ഏകപത്നീവ്രതം എന്നിവ കൊണ്ടുവരികയും ചെയ്തു എന്ന് വിദഗ്‌ദർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും മനുഷ്യർ തങ്ങളുടെ അടിസ്ഥാന സ്വഭാവം പ്രകടിപ്പിക്കുകയും, പരസ്പരം ആകർഷിക്കപ്പെടുകയും, അത് വിവാഹേതര ബന്ധത്തിലേക്ക് നയിക്കുകയും ചെയ്തേക്കാം എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.
 
പലപ്പോഴും വ്യഭിചാരത്തെ ലൈംഗികത്തൊഴിലുമായി ബന്ധപ്പെടുത്തി പറയുക പതിവാണ്. എന്നാൽ പണത്തിന് വേണ്ടി ലൈംഗികസേവനം നൽകുന്ന ലൈംഗികത്തൊഴിലിൽ നിന്നും ഇത് വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു.
 
പ്രായപൂർത്തിയായ വ്യക്തികൾ ഉഭയ സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനെ വ്യഭിചാരം എന്ന് വിളിക്കാനാവില്ലെന്ന് ചിലർ വാദിക്കുന്നു. ഒരു വ്യക്തി വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്നുണ്ടെങ്കിൽ അത് നിലവിലുള്ള ഭാര്യ/ഭർത്താവിൽ നിന്നും ശരിയായ പരിഗണന ലഭിക്കാത്തത് കൊണ്ടാണെന്നും, ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് നടത്തുന്ന വൈവാഹിക ബലാത്സംഗം, ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ നടത്തുന്ന ലൈംഗികാക്രമണം, ബാലപീഡനം തുടങ്ങിയവയാണ് വ്യഭിചാരം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നുള്ള വാദവും കുറവല്ല. ഇന്ത്യയിലെ പല സമൂഹങ്ങളിലും ആദിവാസികൾക്കിടയിലും ഒന്നിലധികം ഭാര്യമാരും ഭർത്താക്കന്മാരും പങ്കാളികളും ഉള്ളവർ സാധാരണമായിരുന്നു. വിക്ടോറിയൻ സദാചാരത്തിന്റെ കടന്ന് വരവോടെ ഇതിന് മാറ്റമുണ്ടായി. 'സദാചാര പോലീസിംഗ്' തുടങ്ങിയ നിയമവിരുദ്ധ ആക്രമണങ്ങളും ചിലയിടങ്ങളിൽ കാണപ്പെടുന്നു.
 
2018 സെപ്റ്റംബറിന് മുൻപ്, ഒരു സ്ത്രീ മറ്റൊരാളുടെ ഭാര്യ ആണെന്ന് അറിഞ്ഞുകൊണ്ടോ അല്ലെങ്കിൽ അപ്രകാരം വിശ്വസിക്കാൻ കാരണം ഉള്ളപ്പോഴോ, ഒരു പുരുഷൻ ആ സ്ത്രീയുമായി നടത്തുന്ന ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം 497-ഴാം വകുപ്പ്പ്രകാരം, പുരുഷന് അഞ്ച് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമായിരുന്നു. ഇതിൽ തുല്യപങ്കാളിയായ സ്ത്രീയെ ശിക്ഷിക്കാൻ വകുപ്പില്ലായിരുന്നു. മാത്രമല്ല, ഭർത്താവ് നടത്തുന്ന വിവാഹേതരബന്ധം ചോദ്യം ചെയ്യാൻ ഭാര്യക്ക് വകുപ്പില്ലായിരുന്നു. ഇത്തരം ഒരു കലഹരണപെട്ടതാണ് എന്ന് കോടതി വ്യക്തമാക്കുകയും സ്ത്രീയുടെ തുല്യപദവിയുടെ അടിസ്ഥാനത്തിൽ ഭേദഗതി ചെയ്യുകയും ചെയ്തു. ഒരു വ്യക്തി വിവാഹേതരബന്ധത്തിൽ ഏർപ്പെടുന്നത് വിവാഹബന്ധം തകർന്നതിന്റെ സൂചനയല്ലേയെന്നു ചോദിച്ച കോടതി, വിവാഹേതരബന്ധം വിവാഹബന്ധം വേർപെടുത്താൻ മതിയായ കാരണം തന്നെയാണ് എന്ന് വ്യക്തമാക്കുകയും ചെയ്തു. മാത്രമല്ല, ഇന്ത്യയിൽ ഇന്നിതൊരു സിവിൽ കുറ്റമായി നിലനിർത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ മിക്ക മതങ്ങളിലും വ്യഭിചാരം ഒരു പാപമായി കണക്കാക്കുന്നതായി പറയാം, വിശേഷിച്ചു സെമിറ്റിക്ക് മതങ്ങളിൽ.
 
<span>ഇസ്ലാമിക ശരീയത്ത് നിയമപ്രകാരമല്ലാത്ത രീതിയിൽ''' ''' ഹറാമായ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനെയാണ് ഇസ്‍ലാമിൽ വ്യഭിചാരം അഥവാ സിന എന്ന് വിളിക്കുന്നത്.</span>''' Zināʾ''' (زِنَاء) or '''zina''' (زِنًى അല്ലെങ്കിൽ زِنًا) .<ref name="Semerdjian">{{Cite encyclopedia}}</ref>  ഇസ്‍ലാമിക കർമ്മ ശാസ്ത്ര നിയമപ്രകാരം വിവാഹിതരായ ശേഷം ഇണയുമായി അല്ലാതെ മറ്റേതെങ്കിലും ആളുമായി നടത്തുന്ന ലൈംഗികബന്ധം, ഇസ്ലാമിക മതാചാര പ്രകാരം വിവാഹം ചെയ്യാത്തവർ തമ്മിലുള്ള ബന്ധം (fornication), പണമോ ഉപാഹാരത്തിനോ വേണ്ടി ലൈംഗിക സേവനം നൽകൽ, മനുഷ്യേതര ജീവികളെ ലൈംഗികാവശ്യത്തിനു ഉപയോഗിക്കൽ (bestiality), സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിന് ഉപയോഗിക്കൽ (പീഡനം), സ്ത്രീകൾ അന്യപുരുഷന്മാരുടെ മുന്നിൽ മുൻകൈയും മുഖവും ഒഴികെയുള്ള ഭാഗം പ്രദർശിപ്പിക്കൽ, അവരോട് അധികമായി സംസാരിക്കൽ, പുരുഷന്മാർ മുട്ട് പൊക്കിളില് ഇടയിലുള്ള ഭാഗം പുറത്തു കാണിക്കൽ എന്നിവയെല്ലാം വ്യഭിചാരത്തിൽ ഉൾപ്പെടുന്നതാണ്. സ്വവർഗഭോഗം സംബന്ധിച്ച് വിവിധ ഇസ്‍ലാമിക ചിന്താധാരകളിൽ അഥവാ മദ്‍ഹബുകളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എന്നിരുന്നാലും സ്വവർഗാനുരാഗത്തിൽ ഏർപ്പെട്ട ലൂത്തു നബിയുടെ ജനതയെ അള്ളാഹു കല്ലുമഴ പെയ്യിച്ചു വധിക്കുകയാണുണ്ടായത് എന്ന്‌ വിശുദ്ധ ഗ്രന്ഥം പ്രഖ്യാപിക്കുന്നു.<ref name="EI2">{{Cite encyclopedia}}</ref> ഹറാമായ എല്ലാത്തരം സ്ത്രീപുരുഷ ബന്ധത്തെയും ഇസ്ലാം വിലക്കിയിട്ടുണ്ട്. ഇതു സംബന്ധമായി നിരവധി കുർആനിക, ഹദീസ് വചനങ്ങളുമുണ്ട്. ഇപ്രകാരം ചെയ്യുന്നവരെ 100 അടി എന്ന ശിക്ഷ നൽകണമെന്ന ഇസ്‍ലാമിക നിയമമുണ്ട്. ഹദ്ദ് എന്നാണ് ഇതിനെ വിളിക്കുന്നത്. നേരേമറിച്ചു ഭാര്യയുമായി (പഴയകാലത്ത് അടിമസ്ത്രീകളോ ആയികൂടി) നടത്തുന്ന ഹലാലായ ലൈംഗികബന്ധം ഇസ്ലാമിക നിയമപ്രകാരം അനുഗ്രഹമാണ്. എല്ലാ ഭാര്യമാരോടും നീതി പുലർത്താമെങ്കിൽ ഒരേസമയം നാലുവരെ വിവാഹം കഴിക്കാനും ശരീയത്ത് നിയമപ്രകാരം പുരുഷന് അവകാശമുണ്ട്. ഇത് പലപ്പോഴും വ്യഭിചാരത്തിൽ നിന്നും പുരുഷനെ അകറ്റുന്നു. ഭർത്താവ് ആഗ്രഹിക്കുമ്പോൾ ലൈംഗിക വേഴ്ച നിഷേധിക്കുന്ന ഭാര്യയും തെറ്റുകാരിയാണ്. അത്തരം സ്‌ത്രീകളെ പുലരും വരെ മലക്കുകൾ ശപിക്കുമെന്നാണ് ഇസ്ലാമിക വിശ്വാസം. സൗദി അറേബ്യ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളിൽ ഇത്തരം മതനിയമങ്ങൾ നിലവിലുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/വ്യഭിചാരം(സിന)" എന്ന താളിൽനിന്ന് ശേഖരിച്ചത്