No edit summary
റ്റാഗുകൾ: Reverted 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 23:
:::@Irshad, //'''ആധുനികശാസ്ത്രം ആയുർവേദത്തെ കപടശാസ്ത്രമായാണ് കണക്കാക്കുന്നത്'''// എന്നൊരു വാക്യം ശരിയോ എന്നതാണെന്റെ സംശയം. ''Pseudoscience: The Conspiracy Against Science'' എന്നൊരു പുസ്തകത്തിലെ പരാമർശത്തെ മാത്രം അടിസ്ഥാനമാക്കി '''ആധുനികശാസ്ത്രം ആയുർവേദത്തെ കപടശാസ്ത്രമാണ്''' എന്ന് എഴുതിയാൽ ''ആധുനികശാസ്ത്രം'' മുഴുവനായും ശത്രുസ്ഥാനത്താവില്ലേ? അത്തരമൊരു ഉറപ്പിച്ച് സ്ഥാപിക്കലൊന്നും ആധുനികശാസ്ത്രം ചെയ്തതായി കാണാനുമില്ല. '' Chapter 1: Thinking about psychiatry'' എന്ന ലിങ്കിൽ, അങ്ങനെ വ്യക്തമായൊരു കുറ്റപ്പെടുത്തലും എനിക്ക് കാണാനായില്ല. psychiatry യെക്കുറിച്ചാണ് അതിൽ പ്രതിപാദിക്കുന്നത്. മൂന്നാമത്തെ കണ്ണി (Quack, Johannes (2011). Disenchanting India: Organized Rationalism and Criticism of Religion in India. Oxford University Press. pp. 213, 3. ISBN 9780199812608.) പരിശോധിക്കാനുമാവുന്നില്ല. അവലംബമില്ലാത്ത ഒരു അഭിപ്രായപ്രകടനത്തിന് നാം ആധികാരികത നൽകാതിരിക്കുന്നതല്ലേ നന്ന്? ഒന്നുകൂടി പരിശോധിക്കാമോ? സംശയനിഴലിലാണെങ്കിൽ, അതങ്ങ് ഒഴിവാക്കാം. {{wink}}- --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 11:11, 6 ഒക്ടോബർ 2020 (UTC)
::[[:en:Ayurveda]] ഒന്ന് പരിശോധിക്കുന്നത് നന്നാവും. അവിടെ നിരവധി പരാമർശങ്ങൾ ഇത്തരത്തിൽ കാണാം. '''ആയുർവ്വേദത്തിന്റെ തത്വവും പ്രയോഗവും കപടശാസ്ത്രത്തിലധിഷ്ടിതമാണ്''' എന്ന് തിരുത്തിയാൽ ഇംഗ്ലീഷ് ലേഖനവുമായി പൊരുത്തപ്പെടും. മലയാളം ലേഖനത്തിൽ നിന്ന് മാത്രം ഒഴിവാക്കപ്പെടുന്നത് കൊണ്ട് എന്താണ് പ്രയോജനം. --[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 12:32, 6 ഒക്ടോബർ 2020 (UTC)
 
*ഇംഗ്ലീഷ് വിക്കിയിലുണ്ടെന്ന് കരുതി മാത്രം ഇവിടെ ചേർക്കാമോ? അവലംബം സാധൂകരിക്കുമെങ്കിൽ ആവാം. അങ്ങനെ വാദിക്കുന്നവർ ഉണ്ടെന്ന് ചേർക്കാം. എന്നാൽ, ആധുനികശാസ്ത്രം അങ്ങനെ സ്ഥാപിക്കുന്നു എന്ന് വേണ്ടതില്ലല്ലോ? --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 13:19, 6 ഒക്ടോബർ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Irshadpp" എന്ന താളിൽനിന്ന് ശേഖരിച്ചത്