No edit summary
No edit summary
റ്റാഗുകൾ: Reverted 2017 സ്രോതസ്സ് തിരുത്ത്
വരി 15:
. [[ഉപയോക്താവിന്റെ സംവാദം:Irshadpp/പത്തായം 2020|2020]]
|}
==ആയുർവ്വേദം==
 
{{ping|Irshadpp}}, [[ആയുർവേദം]] എന്ന ലേഖനത്തിൽ, //'''ആധുനികശാസ്ത്രം ആയുർവേദത്തെ കപടശാസ്ത്രമായാണ് കണക്കാക്കുന്നത്'''// എന്നത് സ്ഥാപിക്കാനായി ഇവിടെ [https://ml.wikipedia.org/w/index.php?title=%E0%B4%86%E0%B4%AF%E0%B5%81%E0%B5%BC%E0%B4%B5%E0%B5%87%E0%B4%A6%E0%B4%82&type=revision&diff=3453182&oldid=3449248] താങ്കൾ ചേർത്ത അവലംബങ്ങൾ കണ്ണി പ്രവർത്തിക്കാത്തവയോ അതല്ലെങ്കിൽ അത്തരമൊരു പരാമർശമില്ലാത്തവയോ ആണല്ലോ? ഇത് പരിശോധിക്കുമല്ലോ?--[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 09:04, 6 ഒക്ടോബർ 2020 (UTC)
'''The theory and practice of Ayurveda is pseudoscientific''' എന്ന വരികൾക്ക് ഇംഗ്ലീഷ് ലേഖനത്തിൽ കൊടുത്തിട്ടുള്ള അവലംബങ്ങളാണ് അവ. ഞാൻ അത് വിവർത്തനം ചെയ്തപ്പോൾ അങ്ങനെത്തന്നെ വിവർത്തനം ചെയ്യുന്നതിന് പകരം ഒന്ന് ലഘൂകരിച്ചതാണ്. ഇംഗ്ലീഷിൽ കപടശാസ്ത്രമാണ് എന്ന് വ്യക്തമായി പറയുകയാണ് ചെയ്യുന്നത്. ലിങ്കുകൾ പ്രവർത്തിക്കണമെന്ന് നിർബന്ധമൊന്നുമില്ല. ഉദ്ധരണികൾ ഉള്ളതാണല്ലോ. --[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 10:01, 6 ഒക്ടോബർ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Irshadpp" എന്ന താളിൽനിന്ന് ശേഖരിച്ചത്