"ആയുർവേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 4:
{{വൃത്തിയാക്കേണ്ടവ}}
{{ആധികാരികത}}
തികച്ചുംഇന്ത്യൻ ഭാരതീയമായഉപഭൂഘണ്ഡത്തിൽ പ്രചാരത്തിലുള്ള ഒരു ചികിത്സാരീതിയാണ് ശാസ്ത്രീയമായ<ref>{{Cite book|last=|first=|url=https://books.google.com/books/about/Pseudoscience.html?id=dwFKDwAAQBAJ|title=Pseudoscience - Ayurveda is a long standing system of traditions and beliefs but it's claimed effects have not been scientifically proven|publisher=|year=|isbn=|location=|pages=291}}</ref><ref name=psych2013>{{cite book |vauthors=Semple D, Smyth R |work=Oxford Handbook of Psychiatry |url=https://books.google.com/books?id=LiJKseis6OYC&pg=PA20 |year=2013 |publisher=Oxford University Press |isbn=978-0-19-969388-7 |page=20 |title=Chapter 1: Psychomythology |edition=3rd}}</ref> ആയുരാരോഗ്യ സംരക്ഷണ രീതിയാണ് '''ആയുർവേദം'''. ആയുസിനെ കുറിച്ചുള്ള [[വേദം]] എന്നാണ് പദത്തിനർത്ഥം. ആയുർവേദം എന്നപദംഎന്ന പദം ആദ്യം കാണുന്നത് സംഹിതകളിലാണ്{{cn}}. സംഹിതകൾ എന്നാൽ മാരീച കശ്യപൻ, ആത്രേയ പുനർവസു, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങൾ ക്രോഡീകരിച്ച് അവരുടെ ശിഷ്യന്മാർ രചിച്ച ഗ്രന്ഥങ്ങൾ ആണ്{{cn}}. ആധുനികശാസ്ത്രം ആയുർവേദത്തെ [[കപടശാസ്ത്രം|കപടശാസ്ത്രമായാണ്]] കണക്കാക്കുന്നത്<ref name=kaufman/><ref name=oxpsych/><ref name=Quack-2011/>.
 
ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമാ‍യ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സമ്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവേദം. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം.
"https://ml.wikipedia.org/wiki/ആയുർവേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്