"ഇളക്കങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
}}
 
എം രാഘവന്റെ കഥക്ക് [[ജോൺപോൾ]] സംഭാഷണമെഴുതി [[മോഹൻ (സംവിധായകൻ)|മോഹൻ]] തിരക്കഥയും സംവിധാനവും നിർവഹിച്ച് 1982ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''''ഇളക്കങ്ങൾ'''''. [[നെടുമുടി വേണു]], സുധ, [[ഇന്നസെന്റ്]], [[കവിയൂർ പൊന്നമ്മ]] എന്നിവർ ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപണിക്കർ]] രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് [[എം.ബി. ശ്രീനിവാസൻ]] ഈണം പകർന്നിരിക്കുന്നു.<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1387|title=Ilakkangal|accessdate=2014-10-16|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?4207|title=Ilakkangal|accessdate=2014-10-16|publisher=malayalasangeetham.info}}</ref><ref>{{cite web|url=http://spicyonion.com/title/ilakkangal-malayalam-movie/|title=Ilakkangal|accessdate=2014-10-16|publisher=spicyonion.com}}</ref>
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/ഇളക്കങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്