"മദർ തെരേസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 101:
 
===ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും===
[[File:President Ronald Reagan presents Mother Teresa with the Medal of Freedom 1985at a White House Ceremony in the Rose Garden.jpg|thumb|അമേരിക്കൻ പ്രസിഡന്റ് റീഗനിൽ നിന്നും പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം എന്ന പുരസ്കാരം സ്വീകരിക്കുന്നു]]
1962 ൽ [[ഫിലിപ്പീൻസ്]] സർക്കാർ [[മാഗ്സസെ അവാർഡ്|മാഗ്സെസെ അവാർഡ്]] നൽകി മദർ തെരേസയെ ആദരിച്ചു. ദക്ഷിണേഷ്യയിൽ മദർ തെരേസ നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങളെ പരിഗണിച്ചാണ് ബഹുമതി സമ്മാനിച്ചത്<ref name=magse1>[http://www.rmaf.org.ph/Awardees/Citation/CitationMotherTer.htm മാഗ്സെസെ അവാർഡ് മദർ തെരേസയ്ക്ൿ] റമോൺ മാഗ്സെസെ അവാർഡ് ഫൗണ്ടേഷൻ</ref>. എഴുപതുകളുടെ അവസാനത്തോടെ മദർ തെരേസ ലോകമെങ്ങും അറിയപ്പെടുന്ന ഒരു വ്യക്തിത്വമായി മാറി. 1971 ൽ വത്തിക്കാൻ അവരെ മാർപാപ്പ സമാധാന സമ്മാനം നൽകി ആദരിക്കുകയുണ്ടായി. പോൾ ആറാമൻ ആണ് ഈ ബഹുമതി മദർ തെരേസക്കു നൽകിയത്<ref>[[#mt88|മദർ തെരേസ - വേൾഡ് ലീഡേഴ്സ് പാസ്റ്റ് & പ്രസന്റ് - ജൊവാൻ ഗ്രാഫ്]] പുറം 81-82</ref>.
 
"https://ml.wikipedia.org/wiki/മദർ_തെരേസ" എന്ന താളിൽനിന്ന് ശേഖരിച്ചത്