No edit summary
താൾ ശൂന്യമാക്കി
 
വരി 1:
{{wikibreak
| message= ഈ ഉപയോക്താവ് മടിപിടിച്ചിരിക്കുകയാണ്. ആരെങ്കിലും സംവാദം താളിൽനല്ല ഒരു കിഴുക്കു കൊടുത്താൽ നേരെയാവുമായിരിക്കും.
| image=Pupa.jpg
| imagesize=60px
}}
 
ഞാൻ ജെറിൻ ഫിലിപ്പ്. [[1995]] [[ജൂൺ 14|ജൂൺ 14നു]] ജനിച്ചു. ഇപ്പോൾ [[കണ്ണൂർ]] ജില്ലയിലെ മേരിഗിരി സിനിയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്നു.
{{BoxTop}}
{{Male}}
{{User Wikipedian For|year=2011|month=2|day=25}}
{{User OS:Ubuntu}}
{{ഫലകം:Proud Wikipedian}}
{{ഫലകം:വിക്കിജ്വരം}}
{{user ml}}
{{User en-3}}
{{User Total Edits|500|Monu1618}}
{{User Facebook|monu1618}}
{{User twitter|Jerin_Philip}}
{{User Diaspora|joindiaspora.com|people|50717}}
{{ഫലകം:User addict‎}}
{{ഫലകം:ഉപയോക്താവ് ഗൂഗിൾ മാപ്പ്}}
{{Google}}
{{ഫലകം:User confused‎}}
{{ഫലകം:BehindYou‎}}
{{ഫലകം:ഉപയോക്താവ് എം.എസ്.എൻ മെസ്സെഞ്ചർ|jerinphilip@live.in}}
{{ഫലകം:സി++ ഉപയോക്താവ്}}
{{ഫലകം:User Hacker2}}
{{ഫലകം:User sleep‎}}
{{BoxBottom}}
<div style="text-align: center; margin: 1em 0; padding: 7px; background-color: #F9F9F9; border: 1px solid #888; box-shadow: 1px 1px 6px #444; -moz-box-shadow: 1px 1px 6px #444; -webkit-box-shadow: 1px 1px 6px #444;; width: 50%;opacity:0.8;"><b>
[[ഉപയോക്താവിന്റെ_സംവാദം:Monu1618|Talk]] {{·}} [[ഉപയോക്താവ്:Monu1618/Guestbook|Guestbook]]{{·}}[[പ്രത്യേകം:സംഭാവനകൾ/Monu1618|Contributions]]{{·}}[[ഉപയോക്താവ്:Monu1618/Lab|Lab]]
</b>
</div>
==എന്നെക്കുറിച്ച്==
 
കുഴിമടിയൻ. മുഴുവട്ടൻ. കമ്പ്യൂട്ടറിന് മുൻപിൽ സമയം കിട്ടുമ്പോഴെല്ലാം ഇരിക്കുന്നു. ഒഴിവുസമയങ്ങളിൽ ചാറ്റ് ചെയ്യാനും പുസ്തകങ്ങൾ വായിക്കാനും ഇഷ്ടപ്പെടുന്നു. പഠിപ്പിസ്റ്റ് എന്ന് കൂടെ പഠിച്ചവരും, പഠിക്കുന്നവരുമെല്ലാം പറയുമെങ്കിലും എനിക്ക് പാഠപുസ്തകം സാത്താനു കുരിശ് എന്നതുപോലെയാണ്.
അഹങ്കാരത്തിന് കൈയും കാലും വച്ചാൽ എന്നെപ്പോലെ ഇരിക്കും എന്നു പരക്കെ അഭിപ്രായമുണ്ട് എന്നത് വിനീതമായി അറിയിക്കുന്നു.
 
==എന്റെ വീരഗാഥകൾ==
ക്വിസ് എന്റെ മറ്റൊരു വട്ടാണ്. എവിടെ ക്വിസ് ഉണ്ടെന്നു കേട്ടാലും ഞാൻ അങ്ങോട്ട് ഓടും. വല്ലപ്പൊഴും ചക്ക വീഴുമ്പോൾ മുയൽ ചാവുന്നതുപോലെ വല്ലപോഴും ക്വിസ്സിന് എന്തെങ്കിലും തടയും. അങ്ങനെ ചത്ത ഏറ്റവും വലിയ മുയലാണ് [http://www.hindu.com/thehindu/yw/2009/11/10/index.htm ഇത്]. മറ്റു പല ചെറിയ മുയലുകളും ചത്തിട്ടുണ്ട്.
 
==വിക്കിപീഡിയ==
[[ഉ:Razimantv| റസിമാൻ ചേട്ടന്റെ]] വിക്കിപീഡിയയിലെ വീരഗാഥകളാണ് വിക്കിപീഡിയയിൽ ചേരാൻ എനിക്കു പ്രചോദനം നല്കിയത് :-D . എന്റെ സ്കൂളിനെ കുറിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയിൽ [http:///en.wikipedia.org/Marygiri_Senior_Secondary_School ഈ ലേഖനം] എഴുതിയാണ് ഞാൻ വിക്കിപീഡിയയിൽ ഹരിശ്രീ കുറിച്ചത്. ഉരുളുന്ന കല്ലിന്റെ സ്വഭാവം ആണെനിക്ക്. അതുകൊണ്ടു എത്ര കാലം സജീവമായിട്ട് ഉണ്ടാവും എന്നു നിശ്ചയമില്ല. എങ്കിലും പരമാവധി സംഭാവനകൾ മലയാളം വിക്കിപീഡിയക്ക് നല്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഇതുവരെ മലയാളം വിക്കിയിൽ എഴുതിയ ലേഖനങ്ങൾ
കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്കുക:
*[[ഉപയോക്താവ്:Monu1618/സംഭാവനകൾ|എന്റെ സംഭാവനകൾ]]
 
== മറ്റ് ചില സാധനങ്ങൾ ==
[[m:IRC cloaks|IRC cloak request]]: I confirm that my freenode nick is Jerin_Philip
 
==Shiny Things given by Good People==
എനിക്കുള്ള താരകങ്ങൾ ദയവായി [[ഉപയോക്താവ്:Monu1618/താരകങ്ങൾ| ഇവിടെ]] നല്കുക.
<div style="text-align: left; margin: 1em 0; padding: 7px; background-color: #F9F9F9; border: 2px solid #999; box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); -moz-box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); -webkit-box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); border-radius: 1em; -moz-border-radius: 1em; -webkit-border-radius: 1em; width: auto;">
<div style="font-size: 100%; margin-left: 0.5em; margin-right: 0.5em;">
{{ഉപയോക്താവ്:Monu1618/താരകങ്ങൾ}}
</div>
"https://ml.wikipedia.org/wiki/ഉപയോക്താവ്:Monu1618" എന്ന താളിൽനിന്ന് ശേഖരിച്ചത്