"അരുണരക്താണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

link
വരി 8:
1658-ൽ ഡച്ച് ശാസ്ത്രജ്ഞനായ [https://en.wikipedia.org/wiki/Jan_Swammerdam ജാൻ സ്വമ്മെർദം] ആണ് സൂക്ഷ്മദർശിനിയുടെ സഹായത്തൽ അരുണക്താണുക്കളെ കുറിച്ചുള്ള വിവരണങ്ങൾ നല്കിയത്.അതേ സമയം [[Antonie van Leeuwenhoek|അന്റോൺ വാൻ ലിയുവേന്ഹോക്]] 1674-ൽ കൂടുതൽ വ്യക്തമായ വിവരണങ്ങൾ നൽകി.
== മനുഷ്യ അരുണരക്താണു ==
ഒരു സാധാരണ മനുഷ്യൻറെമനുഷ്യന്റെ അരുണ രക്താണുക്കൾക്ക് [https://en.wikipedia.org/wiki/1_E-6_m 6.2-8.2µm] വ്യാസവും, കൂടിയ ഘനം 2–2.5 µമ കുറഞ്ഞ ഘനം 0.8–1 µm ആണ്, അതായത് [https://en.wikipedia.org/wiki/List_of_distinct_cell_types_in_the_adult_human_body മനുഷ്യൻറെമനുഷ്യന്റെ സധാരണ കോശങ്ങളെ] അപേക്ഷിച്ച് ചെറുതാണ്.
അരുണ രക്താണുക്കൾ ശരാശരി 20 സെക്കന്റ്‌ കൊണ്ട് മനുഷ്യശരീരത്തിൽ ഒരു ചംക്രമണം പൂർത്തിയാക്കും.
[https://en.wikipedia.org/wiki/Erythropoiesis എരിത്രൊപൊഈസിസ്] എന്ന പ്രക്രിയയിലൂടെയാണ് അരുണ രക്താണുരക്താണുക്കൾ ക്കൾ ഉത്പാധിപ്പിക്കപ്പെടുന്നത്ഉത്പാദിപ്പിക്കപ്പെടുന്നത്. ഈ പ്രക്രിയ നടക്കുന്നത് മനുഷ്യന്റെ മജ്ജയിൽ ആണ്. ഓരോ സെക്കന്ടിലുംസെക്കന്റിലും 2 മില്യൺ എന്ന തോതിലാണ് ഉദ്പാതനംഉൽപാദനം നടക്കുന്നത്. ആരോഗ്യവാനായ ഒരു മനുഷ്യ ശരീരത്തിലെ അരുണ രക്താണുവിനു 100 മുതൽ 120 ദിവസം വരെയാണ് ആയുസ്സ്.([https://en.wikipedia.org/wiki/infant ശിശുക്കളിൽ] അത് 80 മുതൽ 90 ദിവസം.)
=== ചുവന്ന രക്താണുക്കളുടെ രൂപപ്പെടൽ ===
ചുവന്ന രക്താണുക്കൾ രൂപപ്പെടുന്ന പ്രക്രിയയ്ക്ക് എറിത്രോപോയസിസ് എന്നുപറയുന്നു. ഈ പ്രക്രിയ പൂർത്തിയാകുന്നതിന് 3 മുതൽ 5 വരെ ദിവസങ്ങൾ ആവശ്യമാണ്. അസ്ഥിമജ്ജയിലാണ് ചുവന്ന രക്താണുക്കൾ രൂപപ്പെടുന്നത്. ഒരു ഹീമോപോയറ്റിക് വിത്തുകോശം (സ്റ്റെം സെൽ) ചുവന്ന രക്താണുവിന്റെ കോളനി രൂപപ്പെടുത്തുന്ന രൂപത്തിലേയ്ക്ക് മാറുന്നു (erythrocyte colony-forming unit (ECFU). [[വൃക്ക|വൃക്കകൾ]] ഉത്പാദിപ്പിക്കുന്ന എറിത്രോപോയറ്റിൻ എന്ന ഹോർമോണിനെ സ്വീകരിക്കുന്ന [[ഹോർമോൺ]] ഗ്രാഹികൾ ഇവയ്ക്കുണ്ട്. ഹോർമോണിന്റെ പ്രവർത്തനഫലമായി ECFU കൾ എറിത്രോബ്ലാസ്റ്റ് അല്ലെങ്കിൽ നോർമോബ്ലാസ്റ്റ് കോശങ്ങളായി മാറുന്നു. എറിത്രോബ്ലാസ്റ്റ് കോശങ്ങൾ വിഭജിച്ച് കൂടുതൽ പെരുകുകയും [[ഹീമോഗ്ലോബിൻ]] ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ മർമ്മം ചുരുങ്ങി പുറന്തള്ളപ്പെടുകയും കോശം റെട്ടിക്കുലോസൈറ്റ് ആയി മാറുകയും ചെയ്യും. അസ്ഥിമജ്ജയിൽ നിന്ന് റെട്ടിക്കുലോസൈറ്റുകൾ രക്തപ്രവാഹത്തിലെത്തുകയും ഒന്നോ രണ്ടോ ദിവസങ്ങൾക്കുശേഷം പൂർണവളർച്ചയെത്തിയ രക്തകോശമായി മാറുന്നു. രക്തത്തിന്റെ 0.5% മുതൽ 1.5 % വരെ റെട്ടിക്കുലോസൈറ്റുകളായിരിക്കും.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/അരുണരക്താണു" എന്ന താളിൽനിന്ന് ശേഖരിച്ചത്