"നെറ്റിയിൽ പൊട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
}}
 
ദക്ഷിണേഷ്യയിൽ ഉടനീളം കാണപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണ് '''നെറ്റിയിൽ പൊട്ടൻ'''.<ref>http://www.ecologyasia.com/verts/fishes/whitespot.htm</ref>കേരളത്തിലെ ചെറുതോടുകളിലും കുളങ്ങളിലുമൊക്കെ ഇവയെ കാണാം. നെറ്റിയിലെ വെളുത്ത പൊട്ടുകാരണം ഇവയെ പെട്ടെന്നു തിരിച്ചറിയാം.പൂഞ്ഞാൻ , മാനത്തുകണ്ണി ,പൊങ്ങൻ‌ചുട്ടി, ചൂട്ടൻ, ചുട്ടിപ്പൂശാൻ, വരയൻ പൂഞ്ഞാൻ,
 
 
കണ്ണിച്ചാൻ,ചൊട്ടക്കുറിയൻ, നെറ്റിയിൽ പൊട്ടൻ , കണ്ണാം ചൂട്ടി, നെറ്റിയേൽ പൊന്നൻ അങ്ങനെ പല പ്രാദേശിക നാമങ്ങളിലും അറിയപ്പെടുന്നു. ശരാശരി 5 സെന്റി മീറ്റർ വരുന്ന ഇവയുടെ പരമാവധി വലിപ്പം 9 സെ.മീ ആണ്<ref>http://www.fishbase.org/summary/Aplocheilus-panchax.html</ref>.
 
 
 
==ഇതും കാണുക==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3452980" എന്ന താളിൽനിന്ന് ശേഖരിച്ചത്