"വൈദ്യശാസ്ത്ര നോബൽ സമ്മാനം 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
== 2020 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു. ==
ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് അമേരിക്കക്കാരായ '''ഹാർവേ ജെ ആൾട്ടർ''', '''ചാൾസ് എം. റൈസ്''', ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ '''മൈക്കേൽ ഹൗട്ടൺ''' എന്നിവർ സമ്മാനിതരായത്. നോബൽ സമ്മാനം നൽകിക്കൊണ്ട് നോബൽ കമ്മിറ്റി ഹെപ്പറ്റൈറ്റിസ് എ, ബി എന്നീ വൈറസ് ബാധ മൂലം വിശദീകരിക്കാനാകാത്ത ഹെപ്പറ്റൈറ്റിസ് രോഗത്തെക്കുറിച്ച് വിശദീകരിക്കാൻ ആ ശാസ്ത്രകാരൻമാർക്ക് കഴിഞ്ഞു എന്നാണ്. ഇവർക്ക് 1,118,000 യു.എസ് ഡോളറാണ് ലഭിക്കുക.<ref>{{Cite web|url=https://www.thehindu.com/sci-tech/science/2020-nobel-prize-in-physiology-or-medicine/article32771784.ece#!|title=2020 Nobel: Three scientists share Prize in Physiology or Medicine|access-date=|last=|first=|date=|website=|publisher=}}</ref>
 
"https://ml.wikipedia.org/wiki/വൈദ്യശാസ്ത്ര_നോബൽ_സമ്മാനം_2020" എന്ന താളിൽനിന്ന് ശേഖരിച്ചത്