"സംവാദം:E = mc²" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
:മറ്റെന്തു ശീര്‍ഷകമാണ് ഇതിന് കൂടുതല്‍ യോജ്യം? ഇംഗ്ലീഷിലേതിന് തത്തുല്യമാക്കാന്‍ വേണമെങ്കില്‍ "ദ്രവ്യമാന-ഊര്‍ജ സമത്വം" എന്ന് കൊടുക്കാം. എങ്കിലും ആരും ആ ശീര്‍ഷകവും തിരയും എന്ന് തോന്നുന്നില്ല. അപ്പോള്‍പിന്നെ ഇതുതന്നെയല്ലേ നല്ലത്. കണ്ണികളില്‍ക്കൂടി ലേഖനത്തില്‍ എത്തിച്ചേരുമെന്നേ പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇപ്പോള്‍ത്തന്നെ [[ഭൗതികശാസ്ത്രം]] പേജില്‍നിന്ന് ഒരു കണ്ണി [[E = mc²‎]] എന്നതിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ലേഖനങ്ങള്‍ ഈ താളുമായി ബന്ധപ്പെട്ട് വരും എന്ന് പ്രതീക്ഷിക്കാം. --[[ഉപയോക്താവ്:Naveen Sankar|Naveen Sankar]] 09:09, 3 മാര്‍ച്ച് 2009 (UTC)
ദ്രവ്യമാന-ഊര്‍ജ്ജ സമവാക്യം എന്നലേ യോജിച്ച തലക്കെട്ട്??. E=mc<sup>2</sup> യില്‍ നിന്ന് അതിലേക്ക് റീഡയറക്റ്റിയാല്‍ പോരേ? --[[ഉപയോക്താവ്:Vssun|Vssun]] 10:45, 3 മാര്‍ച്ച് 2009 (UTC)
 
::ഇംഗ്ലീഷ് വികിപീഡിയയില്‍ Mass-energy equivanalce എന്നാണ്. അതായത് ദ്രവ്യമാന-ഊര്‍ജ സമത്വം എന്ന് വരും. സമവാക്യത്തോടൊപ്പം അതിന്റെ വിവക്ഷകളും ഈ ലേഖനത്തില്‍ വരുന്നുണ്ടല്ലോ. അതിനാല്‍ ''ദ്രവ്യമാന-ഊര്‍ജ സമവാക്യം'' എന്ന് വേണ്ട എന്നാണ് എന്റെ അഭിപ്രായം. വേണമെങ്കില്‍ '''ദ്രവ്യമാന-ഊര്‍ജ സമത്വം ''' എന്ന് നല്‍കാം. എങ്കിലും പ്രശസ്തി കൂടുതലുള്ളത് E = mc² എന്നതിന് തന്നെയല്ലേ. അതുതന്നെയായാലും കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. തമിഴ് വികിപീഡിയയിലും E=mc² എന്നാണ് ഈ ലേഖനത്തിന്റെ ശീര്‍ഷകം. --[[ഉപയോക്താവ്:Naveen Sankar|Naveen Sankar]] 14:02, 4 മാര്‍ച്ച് 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:E_%3D_mc²" എന്ന താളിൽനിന്ന് ശേഖരിച്ചത്
"E = mc²" താളിലേക്ക് മടങ്ങുക.