"വൈദ്യശാസ്ത്ര നോബൽ സമ്മാനം 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'2020 ലെ വൈദ്യശാസ്ത്രനോബൽ സമ്മാനം പ്രഖ്യാപിച്ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
2020 ലെ വൈദ്യശാസ്ത്രനോബൽ സമ്മാനം പ്രഖ്യാപിച്ചു.

== വൈദ്യശാസ്ത്രനോബൽ സമ്മാനം ==
ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് അമേരിക്കകാരായ ഹാർവേ ജെ ആൾട്ടർ, ചാൾസ് എം. റൈസ്, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മൈക്കേൽ ഹൗട്ടൺ എന്നിവർ സമ്മാനിതരായത്. നോബൽ സമ്മാനം നൽകിക്കൊണ്ട് നോബൽ കമ്മിറ്റി ഹെപ്പറ്റൈറ്റിസ് എ, ബി എന്നീ വൈറസ് ബാധ മൂലം വിശദീകരിക്കാനാകാത്ത ഹെപ്പറ്റൈറ്റിസ് രോഗത്തെക്കുറിച്ച് വിശദീകരിക്കാൻ ആ ശാസ്ത്രകാരൻമാർക്ക് കഴിഞ്ഞു എന്നാണ്.
 
1989 ലാണ് വൈറസിനെ കണ്ടെത്തുന്നത്. കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഹെപ്പറ്റൈസിസ് സി രോഗത്തിനെതിരായ ആന്റിവൈറൽ മരുന്നുകളുടെ ഗവേഷണങ്ങൾ ശക്തിയാർജ്ജിച്ചു. <ref>{{Cite web|url=https://www.nobelprize.org/prizes/medicine/2020/press-release/|title=Press release: The Nobel Prize in Physiology or Medicine 2020|access-date=|last=|first=|date=|website=|publisher=}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/വൈദ്യശാസ്ത്ര_നോബൽ_സമ്മാനം_2020" എന്ന താളിൽനിന്ന് ശേഖരിച്ചത്