"ഡയമിഡ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Infobox islands|name=ഡയമിഡ് ദ്വീപുകൾ|width_km=|timezone1=[[Alaska Time Zone|Alaska Time]] – [[Coordinated Universal Time|UTC]] [[Alaska Standard Time|-9]]/[[Alaska Daylight Time|-8]]|country=Russia / United States|ethnic_groups=|density_km2=|population_as_of=2011|population=0 ([[Big Diomede]])<br>135 ([[Little Diomede Island|Little Diomede]])|elevation_m=|highest_mount=|length_km=|local_name={{unbulleted list
|{{lang-ru|острова Диомида}}
|{{lang-ik|Ignaluk}} }}|area_km2=|total_islands=2|coordinates={{coord|65|47|N|169|01|W|type:isle_dim:20km |display=inline,title}}|location=[[Bering Strait]]|nickname=|map_caption=Satelliteഡയമിഡ് photoദ്വീപുകളെ ofമധ്യഭാഗത്ത് theകാണിക്കുന്ന Beringബെറിംഗ് Strait,കടലിടുക്കിന്റെ withഉപഗ്രഹ the Diomede Islands at centerഫോട്ടോ.|map_image=BeringSt-close-VE.jpg|image_caption=Diomede Islands: Little Diomede (left) and Big Diomede (right). Picture taken looking southwards|image_name=Diomede Islands Bering Sea Jul 2006.jpg|timezone2=[[Kamchatka Time]] – [[UTC+12]]}}[[ബറിംഗ് കടലിടുക്ക്|ബറിംഗ് കടലിടുക്കിനു]] നടുവിലായി [[Alaska|അലാസ്കയ്ക്]]കും [[Siberia|സൈബീരിയ]]യ്ക്കും മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന രണ്ടു ദ്വീപുകളാണ് '''ഡയമിഡ് (Diomede) ദ്വീപുകൾ'''. രണ്ടുദ്വീപുകളാണ് ഇതിലുള്ളത്. ഇതിൽ [[ബിഗ് ഡയമിഡ്]], [[റഷ്യൻ സാമ്രാജ്യം|റഷ്യൻ]] ഭരണത്തിലും [[ലിറ്റൽ ഡയമിഡ്]], [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] ഭരണത്തിലുമാണ്. ശൈത്യകാലത്ത് രണ്ടു ദ്വീപുകളുടെയും ഇടയിലുള്ള ഭാഗം മഞ്ഞുറഞ്ഞ് ഒരു പാലം പോലെയായിത്തീരുന്നു. ഇരു ദ്വീപുകളിലേയ്ക്കും ഈ കാലത്ത് പോക്കുവരവ് സുസാദ്ധ്യമാണ്. എന്നാൽ ഇതു നിയമവിധേയമല്ലാത്തതിനാൽ രണ്ടു ദ്വീപുകൾക്കുമിടയ്ക്കുള്ള സഞ്ചാരം സമ്പൂർണ്ണമായി നിരോധിക്കപ്പെട്ടിരിക്കുന്നു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഡയമിഡ്_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്