"ചോല നിഴൽത്തുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരണം
location
വരി 22:
 
എട്ടും ഒൻപതും ഖണ്ഡങ്ങളിൽ കൂടുതലായുള്ള മഞ്ഞ കലകളും കണ്ണിന്റെ നിറവും ഇവയെ സമാന ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന [[പർവ്വതവാസി നിഴൽത്തുമ്പി|മാമല നിഴൽത്തുമ്പിയിൽനിന്നും]] വേർതിരിച്ചറിയാൻ സഹായിക്കുന്നു. മാമല നിഴൽത്തുമ്പിയുടെ ഉദരത്തിന്റെ മുതുകുവശം 8-9 ഖണ്ഡങ്ങൾ ഉൾപ്പടെ അങ്ങിങ്ങെത്തി കറുപ്പ് നിറത്തിലാണ്. അവയുടെ കണ്ണുകൾ കറുത്ത അഗ്രത്തോടുകൂടിയവയും നീലകലർന്ന പച്ചനിറത്തിലുള്ളവയും ആണ്.<ref name=Joshi/>
 
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[തേനി ജില്ല|തേനി ജില്ലയിലുള്ള]] [[മേഘമല|മേഘമലയിൽനിന്നും]] ആണ് ഇവയെ ആദ്യമായി കണ്ടെത്തിയത്. തുടർന്ന് [[പെരിയാർ കടുവ സംരക്ഷിത പ്രദേശം|പെരിയാർ കടുവ സംരക്ഷിത പ്രദേശത്തും]] ഇവയെ കണ്ടെത്തിയിട്ടുണ്ട്.<ref name=Joshi/>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ചോല_നിഴൽത്തുമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്