"വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 282:
ഇംഗ്ലീഷ് വിക്കിയിൽ ആളുകൾ കൂടുതലുള്ളതുകൊണ്ട് അവിടെ വളരെ കുറച്ച് വിക്കിഡാറ്റ ഇൻഫോബോക്സുകളാണ് ഉപയോഗിക്കുന്നത്. ചെറിയ വിക്കികളിലാണ് ഇവ കൂടുതലായി ഉപയോഗിക്കാനാവുക അതുകൊണ്ട് കറ്റാലൻ ഭാഷയിൽ നിന്ന് ഇവ ഇങ്ങോട് ഇറക്കുമതി ചെയ്ത് തിരുത്തി മലയാളമാക്കേണ്ടിവരും. ഇവയെപ്പറ്റിയുള്ള അഭിപ്രായവും വോട്ടുകളും നടത്തിയാൽ നമുക്ക് അടുത്ത നടപടികൾ തീരുമാനിക്കാം. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 15:34, 3 ഒക്ടോബർ 2020 (UTC)
:ഘട്ടം ഘട്ടമായി ഒരോ വിഭാഗത്തിലും കൊണ്ടു വന്നു നോക്കാം, സാങ്കേതിക പദങ്ങളുടെ തർജ്ജിമ പ്രശ്നമാകാൻ ഇടയുണ്ട്. തൽക്കാലം വ്യക്തികൾ, സ്ഥലങ്ങൾ, ബന്ദ്ധപ്പെട്ടിട്ടുള്ള ലേഖനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ചേർക്കാമെന്ന് കരുതുന്നു.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 16:18, 4 ഒക്ടോബർ 2020 (UTC)
::പരീക്ഷണാടിസ്ഥാനത്തിൽ കുറച്ച് ഇൻഫോബോക്സുകൾ ആദ്യം ചെയ്യുന്നതിനോട് യോജിക്കുന്നു. മുൻപൊക്കെ മിക്കപ്പോഴും ഭാഷാവ്യത്യാസങ്ങൾ പ്രശ്നമാവാറുണ്ടായിരുന്നു. അതായത്, Language "[[:en:inflections|inflections]]" പലപ്പോഴും ഇംഗ്ലീഷ്, യൂറോപ്യൻ ഭാഷാ ശൈലികൾക്ക് മാത്രം ഉതകുന്ന തരത്തിലാണ് പലയിടത്തും കോഡു ചെയ്തു വച്ചിരിക്കുന്നത്. അതുകൊണ്ട് ഏറെ മാറ്റേണ്ടിവരാനും സാധ്യതയുണ്ട്. എല്ലാ ഇൻഫോബോക്സും കുത്തിയിരുന്ന് മാറ്റേണ്ട സാഹചര്യമുണ്ടായാൽ ഇരട്ടിപ്പണിയാവാം. കാരണം ഇപ്പോഴത്തേതിൽനിന്ന് വിപരീതമായി രണ്ടു വിക്കികളിൽ മാറ്റം വരുത്തേണ്ടതിനാൽ. അതുകൊണ്ട് ഒന്ന് പരീക്ഷിച്ചു നോക്കിയിട്ട് കുഴപ്പമൊന്നുമില്ലങ്കിൽ വ്യാപകമായി ചെയ്യാനാണ് എന്റെ എളിയ നിർദേശം. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] ([[ഉപയോക്താവിന്റെ സംവാദം:Jacob.jose|സംവാദം]]) 20:44, 4 ഒക്ടോബർ 2020 (UTC)