"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നാണയങ്ങൾ
നാണയങ്ങൾ
വരി 173:
 
പല നാണയങ്ങളിലും കാണുന്ന സ്ഥാനപ്പേരുകളും പ്രത്യേകിച്ച് അമ്മയുടെ പേരിനെ അടിസ്ഥാനമാക്കിയുള്ള കുടുംബപ്പേരുകളും ഒന്നിലധികം ഭരണാധികാരികൾക്ക് പോതുവായുള്ളതിനാൽ (ഉദാ. ശതവാഹന, ശതക‍ർണി, പുലമാവി എന്നിങ്ങനെയുള്ളവ) നാണയങ്ങളെ അടിസ്ഥാനമാക്കി ശതവാഹനഭരണാധികാരികളുടെ എണ്ണം കണക്കാക്കുക അസാധ്യമാണ്. 16 മുതൽ 20 വരെ ഭരണാധികാരികളുടെ പേരുകൾ നാണയങ്ങളെ അടിസ്ഥാനമാക്കി നിർണ്ണയിച്ചിട്ടുണ്ട്. ഈ ഭരണാധികാരികളിൽ ചിലർ പ്രാദേശിക പ്രമാണിമാരാണെന്ന് കരുതപ്പെടുന്നു.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |pages=163|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
 
ശതവാഹന നാണയങ്ങൾ ശതവാഹനസാമ്രാജ്യത്തിന്റെ കാലഗണന, ഭാഷ, ശതവാഹനരാജാക്കന്മാരുടെ മുഖത്തിന്റെ സവിശേഷതകൾ (ചുരുണ്ട മുടി, നീളമുള്ള ചെവികൾ, തടിച്ച ചുണ്ടുകൾ) എന്നിവയെക്കുറിച്ച് സവിശേഷമായ സൂചനകൾ നൽകുന്നു. പ്രധാനമായും ഈയം, ചെമ്പ് എന്നിവയിലാണ് ശതവാഹനർ നാണയങ്ങൾ പുറപ്പെടുവിച്ചത്. ആന, സിംഹം, കുതിര, ചൈത്യം (സ്തൂപങ്ങൾ) തുടങ്ങി വിവിധ പരമ്പരാഗത ചിഹ്നങ്ങളും, "ഉജ്ജൈൻ ചിഹ്നവും"(നാലു അറ്റങ്ങളും ഓരോ വൃത്തത്തിൽ അവസാനിക്കുന്ന കുരിശുരൂപത്തിലുള്ള ചിഹ്നം) സാധാരണയായി ശതവാഹനനാണയങ്ങളിൽ മുദ്രണം ചെയ്തു കാണപ്പെടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്