"വ്യഭിചാരം(സിന)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ചില പരമ്പരാഗത സമൂഹങ്ങളിൽ വിവാഹബന്ധത്തിന് പുറത്ത് നടത്തുന്ന ലൈംഗികബന്ധത്തെ അല്ലെങ്കിൽ പ്രണയത്തെ അഥവാ ഇത് രണ്ടും കൂടിയോ ഉള്ള അവസ്ഥയെ '''വ്യഭിചാരം (Adultery)''' എന്ന് വിളിക്കുന്നു. പരിഷ്‌കൃത സമൂഹങ്ങളിൽ ഈ വാക്കിന് ഇന്ന് വലിയ പ്രസക്തിയില്ല. മിക്കപ്പോഴും ഇതൊരു മോശപ്പെട്ട പദമായാണ് ഉപയോഗിച്ചിരുന്നത്.
 
വിവാഹേതരബന്ധം എന്നുംഎന്നാണ് വ്യഭിചാരത്തെഇന്ന് വിളിക്കാറുണ്ട്ഉപയോഗിച്ച് കാണുന്നത്. പരസ്ത്രീബന്ധം, പരപുരുഷബന്ധം എന്നിവയൊക്കെ ഇതുമായി ബന്ധപെട്ടു ഉപയോഗിക്കപ്പെടുന്ന വാക്കുകളാണ്. താല്പര്യമില്ലാത്ത വിവാഹം, ഇഷ്ടപെട്ട ഇണയെ തിരഞ്ഞെടുക്കാൻ സാധിക്കാതെ വരിക, പങ്കാളിയോടുള്ള വെറുപ്പ്, ഇഷ്ടക്കുറവ്, പങ്കാളിയുടെ ലഹരി ഉപയോഗം, സാമ്പത്തിക ബുദ്ധിമുട്ട്, ഗാർഹിക പീഡനം, വൈവാഹിക ജീവിതത്തിലെ മടുപ്പ്, ലൈംഗിക സംതൃപ്തിയില്ലായ്മ, ആവർത്തന വിരസത എന്നിവയൊക്കെ ഇത്തരം ബന്ധങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. പുതുമ തേടിപ്പോകുന്നത് ഇവിടെ ഒരു പ്രധാന ഘടകമാണ്. ചില ആളുകൾ ഇതിനെ ലൈംഗിക ദാരിദ്ര്യവുമായി ബന്ധപ്പെടുത്തി കാണാറുണ്ട്. പലപ്പോഴും ഇത്തരം ബന്ധങ്ങളിൽ വിവാഹബന്ധത്തേക്കാൾ കൂടുതൽ മാനസികമായ അടുപ്പവും സ്നേഹവും ലൈംഗികാസ്വാദനവും ഒക്കെ കാണപ്പെടാറുണ്ട്. എന്നിരുന്നാലും ഇവയിൽ പലതും കുറച്ചു കാലത്തേക്ക് മാത്രമേ നിലനിൽക്കാറുള്ളു. നിലവിലുള്ള വിവാഹബന്ധത്തിൽ താല്പര്യം ഇല്ലാത്തതും ആ ബന്ധം വേർപെടുത്താൻ സാധിക്കാത്തതുമായ സവിശേഷ സാഹചര്യത്തിൽ പലരും വിവാഹേതര ബന്ധത്തിലേക്ക് തിരിയാറുണ്ട്. പുരാതന കാലം മുതൽക്കേ ലോകത്തുള്ള മിക്ക സമൂഹങ്ങളിലും ഇത്തരം ബന്ധങ്ങൾ നിലനിന്നിരുന്നു. ഇവയിൽ പലതും രഹസ്യ സ്വഭാവത്തോടെയാകാം നടക്കുന്നുണ്ടാകുക. പാശ്ചാത്യചില രാജ്യങ്ങളിലുംആദിവാസി ചിലഗോത്രങ്ങളിലും വികസിത സമൂഹങ്ങളിലുമൊക്കെ പങ്കാളിയുടെ അറിവോടെ തന്നെ ഇത്തരം ബന്ധങ്ങൾ സർവസാധാരണമാണ്. ഇന്ത്യൻ നിയമപ്രകാരം പ്രായപൂർത്തിയായ വ്യക്തികൾ ഉഭയസമ്മതത്തോടെ നടത്തുന്ന ലൈംഗികബന്ധം കുറ്റകരമല്ല.
 
മിക്ക പുരുഷാധിപത്യ സമൂഹങ്ങളിലും പുരുഷൻ നടത്തുന്ന വിവാഹേതരബന്ധങ്ങളെ ഒരു വലിയ കാര്യമായി പുകഴ്ത്തുകയുംപറയുകയും എന്നാൽ സ്‌ത്രീകളെ ഏകപക്ഷീയമായി കുറ്റപ്പെടുത്തുകയും ചെയ്യുന്നതായി കാണുവാൻ സാധിക്കും. സ്വകാര്യ സ്വത്തിന്റെ ഉത്പത്തിയോട് കൂടിയാണ് ഏകപങ്കാളി എന്ന ആശയം കൂടുതലായി ശക്തിപ്രാപിക്കപ്പെട്ടത്. മക്കളിലേക്ക് പാരമ്പര്യ സ്വത്തുക്കളുടെ കൈമാറ്റത്തിന് ഇത് സഹായിച്ചു എന്ന് പറയാം. വിവാഹേതര ബന്ധത്തിന്റെ യഥാർഥ കാരണം ഏകപങ്കാളിയിൽ മാത്രം തൃപ്തിപ്പെടാത്ത മനുഷ്യരുടെ ജനിതകമാണെന്ന് ശാസ്ത്രം വെളിവാക്കുന്നു. കാർഷിക വൃത്തി ആരംഭിക്കുന്നതിന് മുൻപ് മനുഷ്യർ ബഹുപങ്കാളികളിൽ ആകർഷിക്കപ്പെട്ടിരുന്നതായി പറയപ്പെടുന്നു. പുരുഷൻ പരമാവധി സ്ത്രീകളിൽ തന്റെ ബീജത്തെ എത്തിക്കാൻ ശ്രമിക്കുമ്പോൾ സ്ത്രീയാകട്ടെ ഏറ്റവും ഉത്തമനായ പങ്കാളിയെ തിരഞ്ഞെടുക്കുന്നു. എന്നാൽ ഇത്തരം ഒരു തിരെഞ്ഞെടുപ്പ് രീതിയിൽ അത്ര ഗുണവാനല്ലാത്ത പുരുഷൻ പിന്തള്ളപ്പെട്ടു പോകുകയും, ഇത് പുരുഷന്മാർ തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും, അതിന് പരിഹാരമെന്നവണ്ണം വിവാഹം, പാതിവ്രത്യം, ഏകപത്നീവ്രതം എന്നിവ കൊണ്ടുവരികയും ചെയ്തു എന്ന് വിദഗ്‌ദർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും മനുഷ്യർ തങ്ങളുടെ അടിസ്ഥാന സ്വഭാവം പ്രകടിപ്പിക്കുകയും, പരസ്പരം ആകർഷിക്കപ്പെടുകയും, അത് വിവാഹേതര ബന്ധത്തിലേക്ക് നയിക്കുകയും ചെയ്തേക്കാം എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.
 
പലപ്പോഴും വ്യഭിചാരത്തെ ലൈംഗികത്തൊഴിലുമായി ബന്ധപ്പെടുത്തി പറയുക പതിവാണ്. എന്നാൽ പണത്തിന് വേണ്ടി ലൈംഗികസേവനം നൽകുന്ന ലൈംഗികത്തൊഴിലിൽ നിന്നും ഇത് വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/വ്യഭിചാരം(സിന)" എന്ന താളിൽനിന്ന് ശേഖരിച്ചത്