"ജനം ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
തെറ്റായ വിവരം കണ്ടതിനാൽ ആ ഭാഗം തിരുത്തി
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
[[മലയാളം|മലയാളത്തിലെ]] ഒരു ടെലിവിഷൻ ചാനലാണ്‌ '''ജനം ടി.വി.''' ജനം മൾടിമീഡിയ എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ഈ ചാനൽ. 2015 ഏപ്രിൽ 19 ന് [[കൊച്ചി]] വെല്ലിംഗ്ടൺ ഐലൻഡിൽ വച്ച് നടന്ന ചടങ്ങിൽ [[ശ്രീ ശ്രീ രവിശങ്കർ|ശ്രീശ്രീ രവിശങ്കറും]] കേന്ദ്രമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോറും ചേർന്ന് ഉദ്ഘാടനം ചെയ്തു. [[സംസ്കൃതം|സംസ്കൃത]] ഭാഷയിൽ വാർത്തകൾ സംപ്രേഷണം ചെയ്യുന്ന ഏക സ്വകാര്യ ചാനലാണ് ജനം ടിവി. സംസ്കൃത വാർത്തയുടെ ഉദ്ഘാടനം ചെയ്തത് പ്രമുഖ സിനിമാതാരം [[മമ്മൂട്ടി|മമ്മുട്ടിയും]] ആദ്യ വാർത്ത വായിച്ചത് [[മോഹൻലാൽ|മോഹൻലാലുമായിരുന്നു]].
 
[[ഭാരതീയ ജനതാ പാർട്ടി]]യോട് അനുഭാവം പുലർത്തുന്ന ചാനലായി ജനം ടി.വി. വിലയിരുത്തപ്പെടുന്നു.<ref>https://www.dailyo.in/politics/bjp-rss-right-wing-media-is-trying-to-paint-kerala-as-communal-warzone/story/1/15469.html</ref><ref>https://indianexpress.com/article/india/right-views-on-sabarimala-helps-janam-tv-climb-up-ratings-in-kerala-5479513/</ref> ഈ ആരോപണത്തെ ജനം ടി വി ചെയർമാനായ പ്രിയദർശൻ നിഷേധിച്ചിട്ടുണ്ട്. <ref>{{Cite web|url=https://www.business-standard.com/article/news-ians/janam-tv-has-no-rss-or-bjp-backing-priyadarshan-115021800832_1.html|title=Janam TV has no RSS or BJP backing: Priyadarshan|access-date=|last=|first=|date=|website=business-standard.com|publisher=}}</ref> വ്യാപകമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന ആരോപണങ്ങളും ഈ ചാനലിന്റെപേരിൽ നിലനിൽക്കുന്നു.{{refn|name=Fake news|<ref>{{Cite web|url=https://www.boomlive.in/janam-tv-peddles-fake-news-of-trupti-desai-converting-to-christianity/|title=Janam TV Peddles Fake News Of Trupti Desai Converting To Christianity|date=17 November 2018|website=www.boomlive.in}}</ref><ref>{{Cite web|url=https://www.thequint.com/news/webqoof/janam-tv-kerala-students-raising-terrorist-flags-fake|title=Janam TV Report Claiming Kerala Students Raised ISIS Flags Is Fake|date=26 January 2019|website=The Quint}}</ref><ref>{{Cite web|url=https://www.boomlive.in/did-social-media-rumours-fuel-smriti-iranis-comment-on-sabarimala/|title=Did Social Media Rumours Fuel Smriti Irani's Comment On Sabarimala?|date=23 October 2018|website=www.boomlive.in}}</ref>}}
 
== സാരഥികൾ ==
"https://ml.wikipedia.org/wiki/ജനം_ടി.വി." എന്ന താളിൽനിന്ന് ശേഖരിച്ചത്