"ആർ.എൽ.വി. രാമകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|R.L.V. Ramakrishnan}}
കേരളീയനായ നർത്തകനും ചലച്ചിത്ര അഭിനേതാവുമാണ് '''ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ.''' 2001 ൽ [[മഹാത്മാഗാന്ധി സർവ്വകലാശാല|എം.ജി യൂണിവേഴ്സിറ്റി]] കലാപ്രതിഭയായിരുന്നു. [[മോഹിനിയാട്ടം|മോഹിനിയാട്ടത്തിൽ]] ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും നേടിയിട്ടുള്ള രാമകൃഷ്ണൻ [[കേരളകലാമണ്ഡലം|കേരളകലാമണ്ഡലത്തിൽ]] നിന്ന് എം.ഫിലും പി.എച്ച്.ഡിയും ചെയ്തു. മോഹിനിയാട്ടത്തിലെ ഗവേഷണത്തിനായിരുന്നു ഡോക്ടറേറ്റ്. [[ചാലക്കുടി|ചാലക്കുടിയിൽ]] കലാഭവൻ മണി തുടങ്ങിവെച്ച കലാഗൃഹത്തിലെ പ്രധാന അദ്ധ്യാപകനും [[ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല|കാലടി സംസ്കൃത സർവ്വകലാശാലയിൽ]] ഗസ്റ്റ് ലക്ച്വററായും പ്രവർത്തിച്ചു. താമരക്കുന്നിലെ ഭദ്രപുരാണം, തീറ്റ റപ്പായി, മസനഗുഡിയിലെ മന്നാഡിയാർ, സീബ്രാവരകൾ തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങൾ. <ref>{{Cite web|url=http://archive.today/MI8gT|title=ചേട്ടൻറെ മരണശേഷം ഞങ്ങളുടെ കുടുംബത്തിന് എന്ത് സംഭവിച്ചുവെന്നു ആരും|access-date=October 4, 2020|last=|first=|date=|website=|publisher=നാന}}</ref>[[കലാഭവൻ മണി|കലാഭവൻ മണിയുടെ]] സഹോദരനാണ്.
 
== വിവാദം ==
[[കേരള സംഗീതനാടക അക്കാദമി|കേരള സംഗീതനാടക അക്കാദമിയുടെ]] ഓൺലൈൻ നൃത്തോത്സവം പരിപാടിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ ഡോ. ആർ.എൽ.വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവം വിവാദമായി. <ref>{{Cite web|url=http://archive.today/aJ6ZW|title=ആർ.എൽ.വി രാമകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ച് നാടക്|access-date=October 4, 2020|last=|first=|date=October 2, 2020|website=|publisher=മാതൃഭൂമി}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ആർ.എൽ.വി._രാമകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്