"പാലോളി മുഹമ്മദ് കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം ശരിയാക്കുന്നു (via JWB)
infobox പുതുക്കി. കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 1:
{{prettyurl|Paloli Mohammed Kutty}}
<!--[[ചിത്രം:paloli mohammed.jpg|right|thumb|200px]]-->
{{Infobox officeholder
-->{{Infobox Indian politician|name=Paloli Mohammed Kutty|term_start2=|year=|date=|footnotes=|religion=|nationality=Indian|children=Two sons two daughters|spouse=Khadeeja|party=[[Communist Party of India (Marxist)]]|successor2=|predecessor2=|constituency2=|term_end2=|office2=|image=|successor1=Incumbent|predecessor1=[[Kutty Ahamed Kutty]]|constituency1=[[Ponnani]], Malappuram district|term_end1=|term_start1=2006|office1=Local Administration|death_place=|death_date=|residence=|birth_place=Kodoor, [[Malappuram district]], [[Kerala]], [[India]]|birth_date={{birth date and age|1931|11|11|df=y}}|caption=|source=}}[[2006]] മേയ് മുതൽ 2011 മേയ് 14 വരെ [[കേരളം|കേരളത്തിലെ]] തദ്ദേശ ഭരണ മന്ത്രിയായിരുന്നു '''പാലൊളി മുഹമ്മദ് കുട്ടി'''. [[1931]] [[നവംബർ 11|നവംബർ 11-നു]] [[മലപ്പുറം|മലപ്പുറത്തിനടുത്ത്‌]] [[കോഡൂര്|കോഡൂരിലെ]] ഇടത്തരം കർഷക കുടുംബത്തിൽ ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദ്‌ നൈസാമിന്റെ പട്ടാളത്തിൽ ചേർന്നു. പിന്നീട്‌ നാട്ടിൽ തിരിച്ചെത്തിയ ശേഷം [[കമ്യൂണിസം|കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിൽ]] സജീവമായി. കർഷക പ്രസ്ഥാനത്തിൽ ഒരു സജീവ പ്രവർത്തകനായിരുന്ന പാലൊളി 15 വർഷത്തോളം കർഷക സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു. [[ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)|അടിയന്തരാവസ്ഥക്കാലത്ത്]] 16 മാസത്തോളം ഒളിവിലായിരുന്നു. [[ദേശാഭിമാനി ദിനപത്രം|ദേശാഭിമാനി പത്രം]] അച്ചടി-പ്രസിദ്ധീകരണ സ്ഥാ‍പനത്തിന്റെ ഡയറക്ടറായിരുന്നു. മലബാർ സാഹിത്യ പ്രസ്ഥാനത്തിൽ പാലൊളിക്ക് പ്രമുഖമായ ഒരു പങ്കുണ്ട്. ഇപ്പോൾ [[സി.പി.എം.]] കേന്ദ്ര, സംസ്ഥാന കമ്മിറ്റികളിൽ അംഗമാണ്. [[1965]]-ൽ [[മങ്കട നിയമസഭാമണ്ഡലം|മങ്കട]]യിൽ നിന്നും [[1967]]-ൽ [[പെരിന്തൽമണ്ണ നിയമസഭാമണ്ഡലം|പെരിന്തൽമണ്ണ]]യിൽ നിന്നും [[1996]]-ൽ [[പൊന്നാനി നിയമസഭാമണ്ഡലം|പൊന്നാനി]]യിൽ നിന്നും [[കേരള നിയമസഭ]]യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [[1996]] മുതൽ [[2001]] വരെയും 2006 മുതൽ 2011 വരെയും കേരള മന്ത്രിസഭയിൽ അംഗമായിരുന്നു .
|name = പാലോളി മുഹമ്മദ് കുട്ടി
|image =
|caption =
|office = കേരളത്തിന്റെ തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി
|term_start = 2006
|term_end = 2011
|predecessor = [[കെ. കുട്ടി അഹമ്മദ് കുട്ടി]]
|successor = [[എം.കെ. മുനീർ]]
|office2 = കേരളത്തിന്റെ തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി
|term_start2 = 1996
|term_end2 = 2001
|predecessor2 = [[പി.കെ.കെ. ബാവ]]
|successor2 = [[കെ. കുട്ടി അഹമ്മദ് കുട്ടി]]
|constituency2=
|majority2=
|office3 = കേരളനിയമസഭാംഗം
|term_start3 = 2006
|term_end3 = 2011
|predecessor3 = [[എം.പി. ഗംഗാധരൻ]]
|successor3 = [[പി. ശ്രീരാമകൃഷ്ണൻ]]
|constituency3 = [[പൊന്നാനി നിയമസഭാമണ്ഡലം|പൊന്നാനി]]
|majority3 = 28347
|office4 = കേരളനിയമസഭാംഗം
|term_start4 = 1996
|term_end4 = 2001
|predecessor4 = [[ഇ.കെ. ഇമ്പിച്ചി ബാവ]]
|successor4 = [[എം.പി. ഗംഗാധരൻ]]
|constituency4 = [[പൊന്നാനി നിയമസഭാമണ്ഡലം|പൊന്നാനി]]
|majority4 = 8618
|office5 = കേരളനിയമസഭാംഗം
|term_start5 = 1967
|term_end5 = 1970
|predecessor5 = [[ഇ.പി. ഗോപാലൻ]]
|successor5 = [[കെ.കെ.എസ്. തങ്ങൾ]]
|constituency5 = [[പെരിന്തൽമണ്ണ നിയമസഭാമണ്ഡലം|പെരിന്തൽമണ്ണ]]
|majority5 = 16772
|birth_date = {{birth date and age|1931|11|11|df=y}}
|birth_place = [[കോഡൂർ ഗ്രാമപഞ്ചായത്ത്|കോഡൂർ]], [[മലപ്പുറം ജില്ല]],[[കേരളം]], [[ഇന്ത്യ]]
|death_date =
|death_place =
|resting_place =
|citizenship =
|nationality = [[ഇന്ത്യ|ഇന്ത്യൻ]]
|party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)]]
|otherparty =
|spouse = ഖദീജ
|relations =
|children = രണ്ടു പെൺകുട്ടികളും രണ്ടു ആൺകുട്ടികളും
|parents =
|mother =
|father =
|relatives =
|residence =
|education =
|alma_mater =
|footnotes =
}}
-->{{Infobox Indian politician|name=Paloli Mohammed Kutty|term_start2=|year=|date=|footnotes=|religion=|nationality=Indian|children=Two sons two daughters|spouse=Khadeeja|party=[[Communist Party of India (Marxist)]]|successor2=|predecessor2=|constituency2=|term_end2=|office2=|image=|successor1=Incumbent|predecessor1=[[Kutty Ahamed Kutty]]|constituency1=[[Ponnani]], Malappuram district|term_end1=|term_start1=2006|office1=Local Administration|death_place=|death_date=|residence=|birth_place=Kodoor, [[Malappuram district]], [[Kerala]], [[India]]|birth_date={{birth date and age|1931|11|11|df=y}}|caption=|source=}}[[2006]] മേയ് മുതൽ 2011 മേയ് 14 വരെ [[കേരളം|കേരളത്തിലെ]] തദ്ദേശ ഭരണ മന്ത്രിയായിരുന്നു '''പാലൊളി മുഹമ്മദ് കുട്ടി'''. [[1931]] [[നവംബർ 11|നവംബർ 11-നു]] [[മലപ്പുറം|മലപ്പുറത്തിനടുത്ത്‌]] [[കോഡൂര്|കോഡൂരിലെ]] ഇടത്തരം കർഷക കുടുംബത്തിൽ ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദ്‌ നൈസാമിന്റെ പട്ടാളത്തിൽ ചേർന്നു. പിന്നീട്‌ നാട്ടിൽ തിരിച്ചെത്തിയ ശേഷം [[കമ്യൂണിസം|കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിൽ]] സജീവമായി. കർഷക പ്രസ്ഥാനത്തിൽ ഒരു സജീവ പ്രവർത്തകനായിരുന്ന പാലൊളി 15 വർഷത്തോളം കർഷക സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു. [[ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)|അടിയന്തരാവസ്ഥക്കാലത്ത്]] 16 മാസത്തോളം ഒളിവിലായിരുന്നു. [[ദേശാഭിമാനി ദിനപത്രം|ദേശാഭിമാനി പത്രം]] അച്ചടി-പ്രസിദ്ധീകരണ സ്ഥാ‍പനത്തിന്റെ ഡയറക്ടറായിരുന്നു. മലബാർ സാഹിത്യ പ്രസ്ഥാനത്തിൽ പാലൊളിക്ക് പ്രമുഖമായ ഒരു പങ്കുണ്ട്. ഇപ്പോൾ [[സി.പി.എം.]] കേന്ദ്ര, സംസ്ഥാന കമ്മിറ്റികളിൽ അംഗമാണ്. [[1965]]-ൽ{{സൂചിക|൧}} [[മങ്കട നിയമസഭാമണ്ഡലം|മങ്കട]]യിൽ നിന്നും [[1967]]-ൽ [[പെരിന്തൽമണ്ണ നിയമസഭാമണ്ഡലം|പെരിന്തൽമണ്ണ]]യിൽ നിന്നും [[1996]]-ൽ [[പൊന്നാനി നിയമസഭാമണ്ഡലം|പൊന്നാനി]]യിൽ നിന്നും [[കേരള നിയമസഭ]]യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [[1996]] മുതൽ [[2001]] വരെയും 2006 മുതൽ 2011 വരെയും കേരള മന്ത്രിസഭയിൽ അംഗമായിരുന്നു .
 
പലോളി ഹൈദ്രുവിന്റെയും കാട്ടിക്കുള‍ങ്ങര ഖദീജയുടെയും മകൻ. ഭാര്യ: ഖദീജ. മക്കൾ: ഹൈദരലി, നബീസ, ജമീല, അഷറഫ്‌.
Line 11 ⟶ 69:
[[1996]]-ലെ [[ഇ.കെ. നായനാർ|ഇ.കെ.നായനാർ]] മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു. [[ഇടതുപക്ഷ ജനാധിപത്യ മുന്നണി|ഇടതുമുന്നണി]] കൺ വീനറായും പ്രവർത്തിച്ചു. [[ചൈന]], [[ബഹറിൻ]], [[യു.എ.ഇ]]., [[ഈജിപ്ത്]], എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
 
==കുറിപ്പുകൾ==
== പുറത്തേക്കുള്ള കണ്ണികൾ ==
*{{കുറിപ്പ്|൧|1965-ൽ മങ്കടയിൽനിന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും നിയമസഭ കൂടാഞ്ഞതിനാൽ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
http://www.kerala.gov.in/government/pololy.htm
 
"https://ml.wikipedia.org/wiki/പാലോളി_മുഹമ്മദ്_കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്