"വ്യഭിചാരം(സിന)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
പ്രായപൂർത്തിയായ വ്യക്തികൾ ഉഭയ സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനെ വ്യഭിചാരം എന്ന് വിളിക്കാനാവില്ലെന്ന് ചിലർ വാദിക്കുന്നു. ഒരു വ്യക്തി വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്നുണ്ടെങ്കിൽ അത് നിലവിലുള്ള ഭാര്യ/ഭർത്താവിൽ നിന്നും ശരിയായ പരിഗണന ലഭിക്കാത്തത് കൊണ്ടാണെന്നും, ഭർത്താവ് നടത്തുന്ന വൈവാഹിക ബലാത്സംഗം, സമ്മതമില്ലാതെ ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ നടത്തുന്ന ലൈംഗികാക്രമണം, ബാലപീഡനം തുടങ്ങിയവയാണ് വ്യഭിചാരം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നുള്ള വാദവും കുറവല്ല. ഇന്ത്യയിലെ പല സമൂഹങ്ങളിലും ആദിവാസികൾക്കിടയിലും ഒന്നിലധികം ഭാര്യമാരും ഭർത്താക്കന്മാരും പങ്കാളികളും ഉള്ളവർ സാധാരണമായിരുന്നു. വിക്ടോറിയൻ സദാചാരത്തിന്റെ കടന്ന് വരവോടെ ഇതിന് മാറ്റമുണ്ടായി. 'സദാചാര പോലീസിംഗ്' തുടങ്ങിയ നിയമവിരുദ്ധ ആക്രമണങ്ങളും അതിന് ശേഷം ഉടലെടുത്ത ഒന്നാണ്.
 
2018 സെപ്റ്റംബറിന് മുൻപ്, ഒരു സ്ത്രീ മറ്റൊരാളുടെ ഭാര്യ ആണെന്ന് അറിഞ്ഞുകൊണ്ടോ അല്ലെങ്കിൽ അപ്രകാരം വിശ്വസിക്കാൻ കാരണം ഉള്ളപ്പോഴോ, ഒരു പുരുഷൻ ആ സ്ത്രീയുമായി നടത്തുന്ന ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം 497-ഴാം വകുപ്പ്പ്രകാരം, പുരുഷന് അഞ്ച് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമായിരുന്നു. ഇതിൽ തുല്യപങ്കാളിയായ സ്ത്രീയെ ശിക്ഷിക്കാൻ വകുപ്പില്ലായിരുന്നു. മാത്രമല്ല, ഭർത്താവ് നടത്തുന്ന വിവാഹേതരബന്ധം ചോദ്യം ചെയ്യാൻ ഭാര്യക്ക് വകുപ്പില്ലായിരുന്നു. ഇത്തരം ഒരു കലഹരണപെട്ടതാണ് എന്ന് കോടതി വ്യക്തമാക്കുകയും സ്ത്രീയുടെ തുല്യപദവിയുടെ അടിസ്ഥാനത്തിൽ ഭേദഗതി ചെയ്യുകയും ചെയ്തു. ഒരു വ്യക്തി വിവാഹേതരബന്ധത്തിൽ ഏർപ്പെടുന്നത് വിവാഹബന്ധം തകർന്നതിന്റെ സൂചനയല്ലേയെന്നു ചോദിച്ച കോടതി, വിവാഹേതരബന്ധം വിവാഹബന്ധം വേർപെടുത്താൻ മതിയായ കാരണം തന്നെയാണ് എന്ന് വ്യക്തമാക്കുകയും ചെയ്തു. മാത്രമല്ല, ഇന്ത്യയിൽ ഇന്നിതൊരു സിവിൽ കുറ്റമായി നിലനിർത്തുകയും ചെയ്തിട്ടുണ്ട്.
 
 
 
 
ly
 
<span>ഇസ്ലാമിക ശരീയത്ത് നിയമപ്രകാരമല്ലാത്ത രീതിയിൽ''' ''' ഹറാമായ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനെയാണ് ഇസ്‍ലാമിൽ വ്യഭിചാരം അഥവാ സിന എന്ന് വിളിക്കുന്നത്.</span>''' Zināʾ''' (زِنَاء) or '''zina''' (زِنًى അല്ലെങ്കിൽ زِنًا) .<ref name="Semerdjian">{{Cite encyclopedia}}</ref>  ഇസ്‍ലാമിക കർമ്മ ശാസ്ത്ര നിയമപ്രകാരം വിവാഹിതരായ ശേഷം ഇണയുമായി അല്ലാതെ മറ്റേതെങ്കിലും ആളുമായി നടത്തുന്ന ലൈംഗികബന്ധം, ഇസ്ലാമിക മതാചാര പ്രകാരം വിവാഹം ചെയ്യാത്തവർ തമ്മിലുള്ള ബന്ധം (fornication), പണമോ ഉപാഹാരത്തിനോ വേണ്ടി ലൈംഗിക സേവനം നൽകൽ, മനുഷ്യേതര ജീവികളെ ലൈംഗികാവശ്യത്തിനു ഉപയോഗിക്കൽ (bestiality), സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിന് ഉപയോഗിക്കൽ (പീഡനം), സ്ത്രീകൾ അന്യപുരുഷന്മാരുടെ മുന്നിൽ മുൻകൈയും മുഖവും ഒഴികെയുള്ള ഭാഗം പ്രദർശിപ്പിക്കൽ, അവരോട് അധികമായി സംസാരിക്കൽ, പുരുഷന്മാർ മുട്ട് പൊക്കിളില് ഇടയിലുള്ള ഭാഗം പുറത്തു കാണിക്കൽ എന്നിവയെല്ലാം വ്യഭിചാരത്തിൽ ഉൾപ്പെടുന്നതാണ്. സ്വവർഗഭോഗം സംബന്ധിച്ച് വിവിധ ഇസ്‍ലാമിക ചിന്താധാരകളിൽ അഥവാ മദ്‍ഹബുകളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എന്നിരുന്നാലും സ്വവർഗരതിയിൽ ഏർപ്പെട്ട ലൂത്തു നബിയുടെ ജനതയെ അള്ളാഹു കല്ലുമഴ പെയ്യിച്ചു വധിക്കുകയാണുണ്ടായത് എന്ന്‌ വിശുദ്ധ ഗ്രന്ഥം പ്രഖ്യാപിക്കുന്നു.<ref name="EI2">{{Cite encyclopedia}}</ref> ഹറാമായ എല്ലാത്തരം സ്ത്രീപുരുഷ ബന്ധത്തെയും ഇസ്ലാം വിലക്കിയിട്ടുണ്ട്. ഇതു സംബന്ധമായി നിരവധി കുർആനിക, ഹദീസ് വചനങ്ങളുമുണ്ട്. ഇപ്രകാരം ചെയ്യുന്നവരെ 100 അടി എന്ന ശിക്ഷ നൽകണമെന്ന ഇസ്‍ലാമിക നിയമമുണ്ട്. ഹദ്ദ് എന്നാണ് ഇതിനെ വിളിക്കുന്നത്. നേരേമറിച്ചു ഭാര്യയുമായി (പഴയകാലത്ത് അടിമസ്ത്രീകളോ ആയികൂടി) നടത്തുന്ന ഹലാലായ ലൈംഗികബന്ധം ഇസ്ലാമിക നിയമപ്രകാരം അനുഗ്രഹമാണ്. എല്ലാ ഭാര്യമാരോടും നീതി പുലർത്താമെങ്കിൽ ഒന്നിലധികം വിവാഹം കഴിക്കാനും ശരീയത്ത് നിയമപ്രകാരം പുരുഷന് അവകാശമുണ്ട്. ഇത് പലപ്പോഴും വ്യഭിചാരത്തിൽ നിന്നും പുരുഷനെ അകറ്റുന്നു. ഭർത്താവ് ആഗ്രഹിക്കുമ്പോൾ ശാരീരിക വേഴ്ച നിഷേധിക്കുന്ന ഭാര്യയും തെറ്റുകാരിയാണ്. അത്തരം സ്‌ത്രീകളെ പുലരും വരെ മലക്കുകൾ ശപിക്കുമെന്നാണ് ഇസ്ലാമിക വിശ്വാസം.
"https://ml.wikipedia.org/wiki/വ്യഭിചാരം(സിന)" എന്ന താളിൽനിന്ന് ശേഖരിച്ചത്