"ഹരിപ്പാട് നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,753 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(Infobox ചേർത്തിരിക്കുന്നു)
[[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''ഹരിപ്പാട് നിയമസഭാമണ്ഡലം'''. കാർത്തികപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന [[ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്|ആറാട്ടുപുഴ]], [[ചേപ്പാട് ഗ്രാമപഞ്ചായത്ത്|ചേപ്പാട്]], [[ചെറുതന ഗ്രാമപഞ്ചായത്ത്|ചെറുതന]], [[ചിങ്ങോലി ഗ്രാമപഞ്ചായത്ത്|ചിങ്ങോലി]], [[ഹരിപ്പാട് ഗ്രാമപഞ്ചായത്ത്|ഹരിപ്പാട്]], [[കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത്|കാർത്തികപ്പള്ളി]], [[കരുവാറ്റ ഗ്രാമപഞ്ചായത്ത്|കരുവാറ്റ]], [[കുമാരപുരം ഗ്രാമപഞ്ചായത്ത്|കുമാരപുരം]], [[മുതുകുളം ഗ്രാമപഞ്ചായത്ത്|മുതുകുളം]], [[പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്|പള്ളിപ്പാട്]], [[തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്|തൃക്കുന്നപ്പുഴ]] എന്നീ[[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകൾ]] ചേർന്നതാണ് ഹരിപ്പാട് നിയമസഭാമണ്ഡലം.
<ref>[http://www.ceo.kerala.gov.in/alappuzha.html District/Constituencies- Alappuzha District]</ref> [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ]] [[രമേശ് ചെന്നിത്തല|രമേശ് ചെന്നിത്തലയാണ്]] 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref>
! വർഷം !! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും !! രണ്ടാമത്തെ മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും
|-
| 2016 || [[രമേശ് ചെന്നിത്തല]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[പി. പ്രസാദ്]] || [[സി.പി.ഐ.]], [[എൽ.ഡി.എഫ്.]] || ഡി. അശ്വനി ദേവ് || [[ബി.ജെ.പി.]], [[എൻ.ഡി.എ]]
|-
| 2011 || [[രമേശ് ചെന്നിത്തല]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[ജി. കൃഷ്ണപ്രസാദ്]] || [[സി.പി.ഐ.]], [[എൽ.ഡി.എഫ്.]] || അജിത് ശങ്കർ || [[ബി.ജെ.പി.]], [[എൻ.ഡി.എ]]
|-
| 2006 || [[ബി. ബാബു പ്രസാദ്]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[ടി.കെ. ദേവകുമാർ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || ||
|-
| 2001 || [[ടി.കെ. ദേവകുമാർ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || [[എ.വി. താമരാക്ഷൻ]] || [[ആർ.എസ്.പി. (ബി.)]], [[യു.ഡി.എഫ്.]] || ||
|-
| 1996 || [[എ.വി. താമരാക്ഷൻ]] || [[ആർ.എസ്.പി.]], [[എൽ.ഡി.എഫ്.]] [[എൻ. മോഹൻ കുമാർ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || ||
|-
| 1991 || [[കെ.കെ. ശ്രീനിവാസൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[എ.വി. താമരാക്ഷൻ]] || [[ആർ.എസ്.പി.]], [[എൽ.ഡി.എഫ്.]] || ||
|-
| 1987 || [[രമേശ് ചെന്നിത്തല]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[എ.വി. താമരാക്ഷൻ]] || [[ആർ.എസ്.പി.]], [[എൽ.ഡി.എഫ്.]] || ||
|-
| 1982 || [[രമേശ് ചെന്നിത്തല]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[പി.ജി. തമ്പി]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || ||
|-
|}
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3452557" എന്ന താളിൽനിന്ന് ശേഖരിച്ചത്