"അഗ്നി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
| language = [[Malayalam Language|മലയാളം]]
}}
[[സി. രാധാകൃഷ്ണൻ]] സംവിധാനം ചെയ്ത് ഹസ്സനും പി.എം.കെ. ബാപ്പുവും ചേർന്നു നിർമ്മിച്ച് [[1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1978-ൽ]] പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''അഗ്നി'''. [[മധു (നടൻ)|മധു]], [[വിധുബാല]], [[ശങ്കരാടി]], [[കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ|അബൂബക്കർ]] എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. [[എ.റ്റി. ഉമ്മർ|എടി ഉമ്മറാണ്]] ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത്.<ref>{{Cite web|url=http://www.malayalachalachithram.com/movie.php?i=888|title=Agni|access-date=2014-10-08|publisher=www.malayalachalachithram.com}}</ref> ശകുന്തള രാജേന്ദ്രൻ ഇതിലെ ഗാനങ്ങളെഴുതിയിരിക്കുന്നു.<ref>{{Cite web|url=http://malayalasangeetham.info/m.php?3582|title=Agni|access-date=2014-10-08|publisher=malayalasangeetham.info}}</ref> <ref>{{Cite web|url=http://spicyonion.com/title/agni-malayalam-movie/|title=Agni|access-date=2014-10-08|publisher=spicyonion.com|archive-url=https://web.archive.org/web/20141013142840/http://spicyonion.com/title/agni-malayalam-movie/|archive-date=13 October 2014}}</ref>
 
== അഭിനേതാക്കൾ ==
വരി 30:
 
== ഗാനങ്ങൾ==
ശകുന്തള രാജേന്ദ്രൻ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് [[എ.റ്റി. ഉമ്മർ|എ.ടി. ഉമ്മറാണ്]] ഈണംസംഗീതം നൽകിയിരിക്കുന്നത്.<ref>{{Cite web|url=http://malayalasangeetham.info/m.php?3582|title=Agni|access-date=2014-10-08|publisher=malayalasangeetham.info}}</ref> <ref>{{Cite web|url=http://spicyonion.com/title/agni-malayalam-movie/|title=Agni|access-date=2014-10-08|publisher=spicyonion.com|archive-url=https://web.archive.org/web/20141013142840/http://spicyonion.com/title/agni-malayalam-movie/|archive-date=13 October 2014}}</ref>
 
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
വരി 58:
|-
| 4
| "തോന്നൻ പോക്കറ്"
| "തൊന്നൻ പോക്കര്"
| കെ ജെ യേശുദാസ്
| ശകുന്തള രാജേന്ദ്രൻ
"https://ml.wikipedia.org/wiki/അഗ്നി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്