"പൗള ബീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 9:
| years_active = 2010–present

ഒരു ജർമ്മൻ നടിയാണ് '''പൗള ബിയർ''' (ജനനം: 1 ഫെബ്രുവരി 1995) .<ref>[[Deutsche Presse-Agentur|dpa]]: ''[https://archive.is/20120905131350/http://www.mainzer-rhein-zeitung.de/magazin/kino_artikel,-Paula-Beer-Vom-Schulhof-auf-die-Kinoleinwand-_arid,200941.html Paula Beer: Vom Schulhof auf die Kinoleinwand]'' bei mainzer-rhein-zeitung.de, 7. Februar 2011 (aufgerufen am 8. Februar 2011).</ref> . ക്രിസ് ക്രൗസിന്റെ 2010-ൽ പുറത്തിറങ്ങിയ ക്രിസ് ക്രൗസിന്റെ ''പോൾ എന്ന'' ചിത്രത്തിലെ പ്രധാന വേഷത്തിലൂടെയാണ് യുവതാരമായി അറിയപ്പെട്ടത്. 2016 ലെ [[വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം|വെനീസ് ചലച്ചിത്രമേളയിൽ]] മികച്ച യുവതാരത്തിനുള്ള മാർസെല്ലോ മാസ്ട്രോയാനി അവാർഡ് പൗള നേടി. ഫ്രാങ്കോയിസ് ഓസോണിന്റെ ''ഫ്രാന്റ്സ്'' (2016) എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് പൗള ഈ നേട്ടം കരസ്ഥമാക്കിയത്. ഇത് പൗളയുടെ കരിയറിലെ ഒരു ബ്രേക്ക്ത്രൂ ആയിരുന്നു. 70-ാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച നടിക്കുള്ള സിൽവർ ബിയർ അവാർഡ് നേടി. ക്രിസ്റ്റ്യൻ പെറ്റ്സോൾഡ്സിന്റെ അൺഡൈൻ എന്ന സിനിമയിലെ അൺഡൈൻ വിബ്യൂ എന്ന കഥാപാത്രത്തെ അവതരപ്പിച്ചതിനാണ് ഈ നേട്ടം ലഭിച്ചത്. <ref>{{Cite web|url=https://www.berlinale.de/media/service-2020/berlinale-awards-2020.pdf|title=THE AWARDS OF THE 70th BERLIN INTERNATIONAL FILM FESTIVAL|website=Berlinale}}</ref>

== ഫിലിമോഗ്രാഫി ==
വരി 29:

| 2013
| ''{{Illm|Derഡെർ Geschmackഗെഷ്മാഖ് vonവോൺ Apfelkernenഅപ്ഫെൽകെർണെൻ|de|Der Geschmack von Apfelkernen}}''
| റോസ്മേരി

വരി 44:

| 2015
| ''{{Illm|4 Königeകൊനിഗെ|de|4 Könige}}''
| അലക്സ്

വരി 51:
| ''ഫ്രാന്റ്സ്''
| അന്ന
| വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേള മാർസെല്ലോ മാസ്ട്രോയാനി അവാർഡ്

ഏറ്റവും മികച്ച നടിക്കുള്ള സീസർ അവാർഡിന് നാമനിർദ്ദേശം

ഏറ്റവും മികച്ച നടിക്കുള്ള ലുമിയേഴ്സ് അവാർഡിന് നാമനി‍ർദ്ദേശം

മികച്ച നടിക്കുള്ള യൂറോപ്യൻ ചലച്ചിത്ര അവാർഡിന് നാമനിർദ്ദേശം

| 2017
"https://ml.wikipedia.org/wiki/പൗള_ബീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്