→‎മാപ്പിള കളരിപ്പയറ്റ്: പുതിയ ഉപവിഭാഗം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 103:
 
അഡ്മിൻ ഇത് റിമൂവ് ആക്കാൻ അഭ്യർത്ഥിക്കുന്നു. [[ഉപയോക്താവ്:Kadathanadan chekavar|Kadathanadan chekavar]] ([[ഉപയോക്താവിന്റെ സംവാദം:Kadathanadan chekavar|സംവാദം]]) 03:38, 2 ഒക്ടോബർ 2020 (UTC)
== ഞാനൊരു ഭാഷാപണ്ഡിതയല്ല. ==
 
ഞാനൊരു ഭാഷാപണ്ഡിതയല്ല. നിലവിൽ എന്നാലാവുന്ന വിധത്തിൽ എന്റെ ലേഖനങ്ങൾ വൃത്തിയാക്കുന്നുമുണ്ട്. ഒരു ഭാഷാപണ്ഡിതയുടെ തിരുത്ത് നടത്തണമെന്ന് നിർബന്ധം പിടിച്ചാൽ വിക്കിപീഡിയയെങ്ങനെ മുന്നോട്ടുപോകും. താങ്കളുടെ ഈ മർക്കടമുഷ്ടി വിക്കിപീഡിയക്ക് ദോഷമേ വരികയുള്ളൂ. ചെറിയ തെറ്റുകൾ കണ്ടാൽ തിരുത്താൻ ശ്രമിക്കാത്ത താങ്കൾ എന്നെ മനഃപൂർവ്വം ഉപദ്രവിക്കുന്നുവെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയെനിക്ക് ഉണ്ട്. വിക്കിപീഡിയയുടെ ഇന്നത്തെയവസ്ഥയ്ക്ക് ഒരു മൂലകാരണം താങ്കളാണ്. താങ്കൾ എന്റെ സംവാദത്താളിലിട്ട താക്കീത് പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. --[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 06:30, 4 ഒക്ടോബർ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rojypala" എന്ന താളിൽനിന്ന് ശേഖരിച്ചത്