"റിയാക്ടീവ് ഇന്റർമീഡിയേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vinayaraj എന്ന ഉപയോക്താവ് മധ്യവർത്തകം എന്ന താൾ റിയാക്ടീവ് ഇന്റർമീഡിയേറ്റ് എന്നാക്കി മാറ്റിയിരിക്കുന്നു: ഒറിജിനൽ റിസർച്ച്
No edit summary
വരി 1:
ഉയർന്ന ഊർജ്ജമുളളതും എന്നാൽ ക്ഷണികമായതുമായ ഉഗ്രക്രിയാശിലമുളള തന്മാത്രകളെയാണ് രസതന്ത്രത്തിൽ '''മധ്യവർത്തകംറിയാക്ടീവ് ഇന്റർമീഡിയേറ്റ് (Reactive Intermediate)''' എന്നു പറയുന്നത്. രാസപ്രവർത്തനത്തിലൂടെ സൃഷ്ടിക്കപ്പെട്ടയുടൻ തന്നെ അവ സംസ്ഥിതാവസ്ഥയിലുളള തന്മാത്രകളായി ദ്രുതവേഗത്തിൽ പരിവർത്തനപ്പെടുന്നു. ഒരു രാസപ്രവർത്തനം എപ്രകാരമാണ് സംഭവിക്കുന്നത് എന്ന് വിശദമാക്കാൻ മധ്യവർത്തകങ്ങളുടെറിയാക്ടീവ് ഇന്റർമീഡിയേറ്റുകളുടെ സാന്നിദ്ധ്യം സഹായിക്കുന്നു.<ref>Carey, Francis A.; Sundberg, Richard J.; (1984). Advanced Organic Chemistry Part A Structure and Mechanisms (2nd ed.). New York N.Y.: Plenum Press. {{ISBN|0-306-41198-9}}.</ref><ref>March Jerry; (1885). Advanced Organic Chemistry reactions, mechanisms and structure (3rd ed.). New York: John Wiley & Sons, inc. {{ISBN|0-471-85472-7}}</ref><ref>{{cite book|last1=Gilchrist|first1=T. L.|title=Carbenes nitrenes and arynes|date=1966|publisher=Springer US|isbn=9780306500268}}</ref><ref>{{cite book|last1=Moss|first1=Robert A.|last2=Platz|first2=Matthew S.|last3=Jones, Jr.|first3=Maitland|title=Reactive intermediate chemistry|date=2004|publisher=Wiley-Interscience|location=Hoboken, N.J.|isbn=9780471721499}}</ref>
"https://ml.wikipedia.org/wiki/റിയാക്ടീവ്_ഇന്റർമീഡിയേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്