"കസ്തൂർബാ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സുന്ദര
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
2402:8100:3924:DD5D:7187:F413:673E:B569 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3406638 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 18:
കസ്തൂർബായുടെ ഏഴാം വയസ്സിൽത്തന്നെ ഉറപ്പിച്ചിരുന്ന മഹാത്മാഗാന്ധിയുമായുള്ള വിവാഹം ഇരുവരുടേയും പതിമൂന്നാമത്തെ വയസ്സിലാണ്‌ (1883)നടന്നത്. ഇവർക്ക് [[ഹരിലാൽ ഗാന്ധി]]( 1888), [[മണിലാൽ ഗാന്ധി]](1892), [[രാംദാസ് ഗാന്ധി]](1897), [[ദേവ്ദാസ് ഗാന്ധി]] (1900) എന്നീ പുത്രന്മാരുണ്ടായി.
 
== സുന്ദര ==
== വിവാഹശേഷജീവിതം ==
വിവാഹശേഷമാണ് കസ്തൂർബ എഴുത്തും വായനയും പഠിക്കുന്നത്. പിന്നീട് [[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലീഷും]] പഠിച്ചു. നിയന്ത്രണങ്ങളിൽ കെട്ടപ്പെട്ടിരുന്ന ആദ്യകാല ജീവിതത്തോട് ഏറെ സഹനത്തോടെ, നിശ്ശബ്ദമായി അവർ സഹിച്ചു. ഗാന്ധിജിയുടെ സമ്മർദ്ദത്തെത്തുടർന്ന് തൊട്ടുകൂടായ്മ പോലെയുള്ള വിശ്വാസങ്ങൾ അവർക്ക് ഉപേക്ഷിക്കേണ്ടിവന്നു.
"https://ml.wikipedia.org/wiki/കസ്തൂർബാ_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്