"പി. ഗോവിന്ദപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം ശരിയാക്കുന്നു (via JWB)
വരി 50:
 
കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിനും നിസ്തുല സംഭാവനകൾ നൽകിയ പി.ജി. മികച്ചൊരു ഗ്രന്ഥകാരനും വാഗ്മിയും കൂടിയാണ്. നിരവധി പുസ്തകങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്‌.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref>
! വർഷം !! മണ്ഡലം || വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും !! രണ്ടാമത്തെ മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും
|-
| 1967 || [[പെരുമ്പാവൂർ നിയമസഭാമണ്ഡലം]] || [[പി. ഗോവിന്ദപിള്ള]] || [[സി.പി.ഐ.എം.]] || കെ.ജി.ആർ. കർത്ത || [[ഐ.എൻ.സി.]] || [[സി.പി. പൗലോസ്]] || [[കേരള കോൺഗ്രസ്]]
|-
| 1965 || [[പെരുമ്പാവൂർ നിയമസഭാമണ്ഡലം]] || [[പി. ഗോവിന്ദപിള്ള]] || [[സി.പി.ഐ.എം.]] || [[സി.പി. പൗലോസ്]] || [[കേരള കോൺഗ്രസ്]] || [[എസ്. നാരായണൻ നായർ]] || [[കോൺഗ്രസ് (ഐ.)]]
|-
| 1960 || [[പെരുമ്പാവൂർ നിയമസഭാമണ്ഡലം]] || [[കെ.എം. ചാക്കോ]] || [[ഐ.എൻ.സി.]] || [[പി. ഗോവിന്ദപിള്ള]] || [[സി.പി.ഐ.]] || ||
|-
| 1957 || [[പെരുമ്പാവൂർ നിയമസഭാമണ്ഡലം]] || [[പി. ഗോവിന്ദപിള്ള]] || [[സി.പി.ഐ.]] || [[കെ.എ. ദാമോദര മേനോൻ]] || [[ഐ.എൻ.സി.]] || ||
|-
|}
 
== കൃതികൾ ==
"https://ml.wikipedia.org/wiki/പി._ഗോവിന്ദപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്