"ഫ്രഞ്ച്-അസർബൈജാനി സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 5:
2015 ഏപ്രിൽ 25ന് അസർബൈജാനിലേക്കുള്ള ഫ്രാങ്കോയിസ് ഹോളണ്ടിന്റെ രണ്ടാം ഔദ്യോഗിക സന്ദർശന വേളയിൽ ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ മറ്റൊരു കരാറിൽ ഒപ്പിട്ടു. അതേവർഷം മെയ് 15ന് ഫ്രഞ്ച് സഹകരണത്തിനുള്ള നിർദേശം അസർബൈജാൻ പ്രസിഡന്റ് അംഗീകരിച്ചു. ഫ്രഞ്ച്അസർബൈജാനി യൂണിവേഴ്‌സിറ്റി പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ഉത്തരവിൽ 2016 ജൂൺ 9 ന് പ്രസിഡന്റ് ഇൽഹാം അലിയേവ് ഒപ്പിട്ടു..<ref>[http://e-qanun.az/framework/30049 "Azərbaycan Respublikasının təhsil naziri ilə Fransa Respublikasının milli təhsil, ali təhsil və tədqiqat naziri arasında Azərbaycan-Fransız Universitetinə dair Niyyət Məktubunun təsdiq edilməsi haqqında"] Azərbaycan Respublikası Prezidentinin 22 may 2015-ci il tarixli, 1242 nömrəli Sərəncamı. E-qanun.az {{in lang|az}}</ref>
2016 സെപ്റ്റംബർ 15 ന് സർവ്വകലാശാലയുടെ ഉദ്ഘാടന ചടങ്ങിൽ അസർബൈജാൻ വിദ്യാഭ്യാസ മന്ത്രി മിഖായേൽ ജബ്ബറോവും അസർബൈജാനിലെ ഫ്രഞ്ച് അംബാസഡർ ഔറേലിയ ബൗച്ചെസും പങ്കെടുത്തു.
==പ്രവേശനം==
അസർബൈജാൻ റിപ്പബ്ലിക്കിലെ സ്റ്റേറ്റ് എക്‌സാമിനേഷൻ സെന്റർ നടത്തുന്ന ദേശീയ കേന്ദ്രീകൃത പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സർവ്വകലാശാലയിലെ ബിരുദ പ്രവേശനം നടക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഫ്രഞ്ച്-അസർബൈജാനി_സർവകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്