"ഫ്രഞ്ച്-അസർബൈജാനി സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 3:
==ചരിത്രം==
2014 മെയ് 12ന്, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടിന്റെ അസർബൈജാൻ സന്ദർശന വേളയിൽ, ഫ്രാൻസും അസർബൈജാനും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധം ശക്തിപ്പെടുത്തുന്നതിനായി സർവകലാശാലകൾ തമ്മിലുള്ള സഹകരണത്തിന് ഊന്നൽ നൽകിക്കൊണ്ട് ഫ്രാൻസിലെ വിദ്യാഭ്യാസ മന്ത്രിമാരും അസർബൈജാനും ഒരു കരാറിൽ ഒപ്പുവെച്ചു.
2015 ഏപ്രിൽ 25ന് അസർബൈജാനിലേക്കുള്ള ഫ്രാങ്കോയിസ് ഹോളണ്ടിന്റെ രണ്ടാം ഔദ്യോഗിക സന്ദർശന വേളയിൽ ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ മറ്റൊരു കരാറിൽ ഒപ്പിട്ടു. അതേവർഷം മെയ് 15ന് ഫ്രഞ്ച് സഹകരണത്തിനുള്ള നിർദേശം അസർബൈജാൻ പ്രസിഡന്റ് അംഗീകരിച്ചു. ഫ്രഞ്ച്അസർബൈജാനി യൂണിവേഴ്‌സിറ്റി പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ഉത്തരവിൽ 2016 ജൂൺ 9 ന് പ്രസിഡന്റ് ഇൽഹാം അലിയേവ് ഒപ്പിട്ടു.
"https://ml.wikipedia.org/wiki/ഫ്രഞ്ച്-അസർബൈജാനി_സർവകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്