"റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
 
=== ആംപ്ലിഫിക്കേഷൻ ===
ശാസ്ത്രജ്ഞർ വൈറൽ ഡി.എൻ.എയുമായി അനുപൂരകമായതും ലഘുവായ ദൈർഘ്യമുള്ളതുമായ ഡി.എൻ.എ കളെക്കൂടി പ്രക്രിയയിൽ കൂട്ടിച്ചേർക്കുന്നു. ഇവ വൈറസിന്റെ ഡി.എൻ.എ യുടെ ഭാഗമാവുന്നു. ഇത്തരത്തിൽ പുതിയ ധാരാളം സി. ഡി.എൻ.എ കൾ രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ആംപ്ലിഫിക്കേഷൻ. ചില കോംപ്ലിമെന്ററി ഡി.എൻ.എ കളിലേയ്ക്ക് തുടർന്ന് ചില രാസമാർക്കറുകൾ പ്രയോഗിക്കുന്നു.
 
=== മാർക്കർ ലേബലിംഗ് ===