"ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
==നേതൃത്വം ==
* അമീർ: [[സയ്യിദ് സആദത്തുല്ലാഹ് ഹുസൈനി|സയ്യിദ് സആദത്തുല്ല ഹുസൈനി]]
* ജനറൽ സെക്രട്ടറി: ടി. ആരിഫലി
 
== ദൗത്യം ==
ഇസ്‌ലാമിക കാഴ്ച്ചപ്പാടിൽ ഒരു സമൂഹനിർമിതിയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം. മനുഷ്യ നിർമിത വ്യവസ്ഥകൾക്കു പകരം തികച്ചും ദൈവിക നീതിയലധിഷ്ഠിതമായ ഒരു സമ്പൂർണ്ണ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം എന്ന് ജമാ‌അത്ത് വിശ്വസിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്‌ലാമിന്റെ സംസ്ഥാപനമാണ് (ഇഖാമത്തുദീൻ) ജമാഅത്തിന്റെ ലക്ഷ്യം. ഇന്ത്യൻ ഭരണഘടനക്കു വിധേയമായി സമാധാന മാർഗ്ഗത്തിലൂടെയുള്ള പ്രബോധന പ്രവർത്തനങ്ങൾ മാത്രമെ ഈ ലക്ഷ്യത്തിനായി അതു സ്വീകരിക്കുന്നുള്ളു. തീവ്രവാദവും സായുധ മാർഗ്ഗങ്ങളും തത്ത്വത്തിലും പ്രയോഗത്തിലും ഈ സംഘടന എതിർക്കുന്നു. മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ മാത്രമല്ല പൊതുസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും അത് ഇടപെടുന്നു.<ref>http://jihkerala.org/jamaat/aims.htm</ref>
"https://ml.wikipedia.org/wiki/ജമാഅത്തെ_ഇസ്‌ലാമി_ഹിന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്