"ലഘുതമ സാധാരണ ഗുണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: രണ്ടു സംഖ്യകളുടെ ലഘുതമ സാധാരണ ഗുണിതം (ല. സാ. ഗു.) എന്നു പറയുന്നത…
 
No edit summary
വരി 1:
രണ്ടു സംഖ്യകളുടെ ലഘുതമ സാധാരണ ഗുണിതം (ല. സാ. ഗു.) എന്നു പറയുന്നത്‌ ആ രണ്ടു സംഖ്യകളുടെയും പൂജ്യമല്ലാത്തതും രണ്ടിലും വരുന്നതും ആയ ഏറ്റവും കുറഞ്ഞ ഗുണിതത്തെയാണ്‌. ഉദാഹരണംനാല്‌, ആറ്‌ എന്നീ സംഖ്യകളുടെ ഗുണിതങ്ങള്‍ താഴെ കൊടുക്കുന്നു.
4: 4,8,12,16,20,24,28,32,36,40,44,48,52.....
 
6: 6,12,18,24,30,36,42,48,54,...
 
Line 10 ⟶ 12:
 
അവലോകനത്തിലൂടെ ല സാ ഗു കണക്കാക്കുന്നതാണ്‌ എളുപ്പമുള്ള ആദ്യ വഴി. ഉദാഹരണമായി, മൂന്ന്‌, നാല്‌ എന്നീ സംഖ്യകളുടെ ല സാ ഗു കാണുന്നതിനായി അവയുടെ ഗുണിതങ്ങള്‍ നോക്കുക:
 
3: 3,9,12,15
 
4: 4,8,12,16
 
"https://ml.wikipedia.org/wiki/ലഘുതമ_സാധാരണ_ഗുണിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്