"ജീവിതം ഒരു ഗാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 19:
}}
[[ശ്രീകുമാരൻ തമ്പി]] രചനയും സംവിധാനവും നിർവ്വഹിച്ച് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''''ജീവിതം ഒരു ഗാനം'''''. [[മധു (നടൻ)|മധു]], [[ശ്രീവിദ്യ]], [[സുകുമാരി]], [[കുതിരവട്ടം പപ്പു]], [[ശങ്കരാടി]], [[മാസ്റ്റർ രാജകുമാരൻ തമ്പി]], [[എം.ജി. സോമൻ]] തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. [[ശ്രീകുമാരൻ തമ്പി]] എഴുതിയ ഗാനങ്ങൾക്ക് [[എം.എസ്. വിശ്വനാഥൻ]] സംഗീതം നൽകിയിരിക്കുന്നു.<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1040|title=Jeevitham Oru Gaanam|accessdate=2014-10-12|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?4209|title=Jeevitham Oru Gaanam|accessdate=2014-10-12|publisher=malayalasangeetham.info}}</ref><ref>{{cite web|url=http://spicyonion.com/title/jeevitam-oru-gaanam-malayalam-movie/|title=Jeevitham Oru Gaanam|accessdate=2014-10-12|publisher=spicyonion.com}}</ref>
==അഭിനേതാക്കൾ==
|