"ചോല നിഴൽത്തുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുമ്പികളിലെ ഒരിനം
Content deleted Content added
ചോല നിഴൽത്തുമ്പി
(വ്യത്യാസം ഇല്ല)

09:43, 2 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിഴൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് ചോല നിഴൽത്തുമ്പി (ശാസ്ത്രീയനാമം: Protosticta sholai).[1] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[2] ഇവയുടെ ആവാസവ്യവസ്ഥയായ ചോലവനത്തെ സൂചിപ്പിക്കുന്നതിനാണ് "ചോല" എന്ന ശാസ്ത്രീയനാമം നൽകിയിട്ടുള്ളത്.[2]

ചോല നിഴൽത്തുമ്പി
Male
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. sholai
Binomial name
Protosticta sholai
Subramanian & Babu, 2020

ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള പതിനഞ്ച് നിഴൽത്തുമ്പികളിൽ പന്ത്രണ്ടും പശ്ചിമഘട്ടത്തിൽ നിന്നുമാണ്.[3][4]

ഇതും കാണുക

അവലംബം

  1. "World Odonata List". Slater Museum of Natural History. Retrieved 2017-03-14.
  2. 2.0 2.1 Joshi, Shantanu; Subramanian, K. A.; Babu, R.; Sawant, Dattaprasad; Kunte, Krushnamegh (2020). "Three new species of Protosticta Selys, 1885 (Odonata: Zygoptera: Platystictidae) from the Western Ghats, India, with taxonomic notes on P. mortoni Fraser, 1922 and rediscovery of P. rufostigma Kimmins, 1958". Zootaxa. Magnolia Press, Auckland, New Zealand. 4858: 151–185. doi:10.11646/zootaxa.4858.2.1.
  3. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  4. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ചോല_നിഴൽത്തുമ്പി&oldid=3450613" എന്ന താളിൽനിന്ന് ശേഖരിച്ചത്