"മാധ്യമം ആഴ്ചപ്പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
 
വിമർശനം
"സ്ത്രീ-പുരുഷസമത്വം, ജനാധിപത്യം, ദലിത് സ്വത്വം, പൗരാവകാശം തുടങ്ങിയ ആധുനിക പുരോഗമന മൂല്യങ്ങളോട് പിന്തിരിപ്പൻ സമീപനമുള്ള ജമാഅത്തെ ഇസ്‌ലാമി, കേരളത്തിലെ പൊതുമണ്ഡലത്തിൽ പുരോഗമനപരിവേഷം നേടാൻ എടുത്തണിഞ്ഞ മുഖമാണ്‌ മാധ്യമം ദിനപത്രവും ആഴ്ചപ്പതിപ്പുമെന്ന്" ഹമീദ് ചേന്നമംഗലൂർ, കെ. വേണു തുടങ്ങിയവർ ആരോപിച്ചിട്ടുണ്ട്. ദലിത്-ആദിവാസി രാഷ്ട്രീയത്തിന്റെ പക്ഷം നിൽക്കുന്നെങ്കിലും, മുസ്‌ലിം സമുദായത്തിനുള്ളിലെ ദലിത്-ഒ.ബി.സി. ഉണർ‌വുകളെ ഈ പത്രം പരിഗണിക്കാറില്ലെന്ന് ഹമീദ് ചേന്നമംഗലൂർ നിരീക്ഷിച്ചിട്ടുണ്ട്.[49].
===വിമർശനം===

===ഇമെയിൽ വിവാദം===
"https://ml.wikipedia.org/wiki/മാധ്യമം_ആഴ്ചപ്പതിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്