"മഹാത്മാ ഗാന്ധി കാശി വിദ്യാപീഠ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
[[ഭഗവാൻ ദാസ്]] ആയിരുന്നു ആദ്യത്തെ വൈസ് ചാൻസലർ. [[മഹാത്മാഗാന്ധി]], [[ലാലാ ലജ്പത് റായ്|ലാല ലജ്പത് റായ്]], ജമുന ലാൽ ബജാജ്, [[ജവഹർലാൽ നെഹ്രു|ജവഹർ ലാൽ നെഹ്‌റു]], ബാബു ശിവ പ്രസാദ് ഗുപ്ത, ആചാര്യ നരേന്ദ്രദേവ്, കൃഷ്ണ കാന്ത് മാൽവിയ, പുരുഷോത്തം ദാസ് ടണ്ടൻ എന്നിവർ ആദ്യത്തെ മാനേജ്‌മെന്റ് ബോർഡ് അംഗങ്ങളായിരുന്നു.
 
==അദ്ധ്യയനവിഭാഗം==
# അഗ്രികൾച്ചർ സയൻസ് ഫാക്കൽറ്റി
# സോഷ്യൽ വർക്ക് ഫാക്കൽറ്റി.
# കൊമേഴ്‌സ് & മാനേജ്‌മെന്റ് ഫാക്കൽറ്റി.
# വിദ്യാഭ്യാസ ഫാക്കൽറ്റി.
# നിയമ ഫാക്കൽറ്റി.
# സയൻസ് & ടെക്നോളജി ഫാക്കൽറ്റി.
# വിദ്യാർത്ഥി ക്ഷേമ വിഭാഗം.
# മദൻ മോഹൻ മാൽവിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിന്ദി ജേണലിസം.
# ഹ്യുമാനിറ്റീസ് ഫാക്കൽറ്റി.
# സോഷ്യൽ സയൻസസ് ഫാക്കൽറ്റി.
# ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസ് ഫാക്കൽറ്റി.
==ഹോസ്റ്റലുകൾ==
* ഡോ. സമ്പൂർണാനന്ദ് റിസർച്ച് ഹോസ്റ്റൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3450330" എന്ന താളിൽനിന്ന് ശേഖരിച്ചത്