"മഹാത്മാ ഗാന്ധി കാശി വിദ്യാപീഠ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
==നിർമ്മാണം==
സ്വാതന്ത്ര്യസമരത്തിന്റെ നിസ്സഹകരണ പ്രസ്ഥാനം ശക്തമായ 1921 ഫെബ്രുവരി 10ന് ബാബു ശിവ പ്രസാദ് ഗുപ്തയും ഭഗവാൻ ദാസും ചേർന്നാണ് വാരണാസിയിൽ സർവകലാശാല സ്ഥാപിച്ചത്. യഥാർത്ഥത്തിൽ കാശി വിദ്യാപീഠ് എന്ന് നാമകരണം ചെയ്യപ്പെട്ട ഈ സർവ്വകലാശാലയെ 1995 ൽ മഹാത്മാഗാന്ധി കാശി വിദ്യാപീഠ് എന്ന് പുനർനാമകരണം ചെയ്തു. മഹാത്മാഗാന്ധിയാണ് സർവ്വകലാശാല ഉദ്ഘാടനം ചെയ്തത്. <ref>{{cite web|url=http://www.mgkvp.ac.in/|title=:: MGKVP-Welcome to M.G.Kashi Vidyapith,Varanasi|publisher=}}</ref>
ഭഗവാൻ ദാസ് ആയിരുന്നു ആദ്യത്തെ വൈസ് ചാൻസലർ. [[മഹാത്മാഗാന്ധി]], [[ലാലാ ലജ്പത് റായ്|ലാല ലജ്പത് റായ്]], ജമുന ലാൽ ബജാജ്, [[ജവഹർലാൽ നെഹ്രു|ജവഹർ ലാൽ നെഹ്‌റു]], ബാബു ശിവ പ്രസാദ് ഗുപ്ത, ആചാര്യ നരേന്ദ്രദേവ്, കൃഷ്ണ കാന്ത് മാൽവിയ, പുരുഷോത്തം ദാസ് ടണ്ടൻ എന്നിവർ ആദ്യത്തെ മാനേജ്‌മെന്റ് ബോർഡ് അംഗങ്ങളായിരുന്നു.
 
==ഹോസ്റ്റലുകൾ==
* ഡോ. സമ്പൂർണാനന്ദ് റിസർച്ച് ഹോസ്റ്റൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3450327" എന്ന താളിൽനിന്ന് ശേഖരിച്ചത്