"ഗാന്ധി, മൈ ഫാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
 
[[സൗത്ത് ആഫ്രിക്ക|സൗത്താഫ്രിക്കയിൽ]] നിന്നും വിദേശത്ത് പോയി പഠിച്ച് പിതാവിനെ പോലെ ബാരിസ്റ്റർ ആവണമെന്നായിരുന്നു ഹരിലാലിനു ആഗ്രഹം. എന്നാൽ ഗാന്ധിക്കാകട്ടെ മകൻ തന്റെ വിമോചന യത്നങ്ങളിൽ പങ്കാളി ആവണമെന്നും, ഹരിലാലിനു ലഭിച്ച ഒരു വിദേശ പഠന സഹായ വാഗ്ദാനം പിതാവ് ഇടപ്പെട്ട് നിരസിപ്പിക്കുക പോലുമുണ്ടായി.
 
ഇതോടെ തകർന്നപോയ ഹരിലാൽ സൗത്താഫ്രിക്ക വിട്ട് ഇന്ത്യയിലേക്ക് മടങ്ങി. ഭാര്യയും കുട്ടികളും എന്നും ഇന്ത്യയിലായിരുന്നു. നിരവധി തവണ ശ്രമിച്ചെങ്കിലും മെട്രിക്കുലേഷൻ പാസായില്ല. പല ജോലികളും സംരംഭങ്ങളിലും ഏർപ്പെട്ട് നോക്കിയെങ്കിലും പരാജയമായിരുന്നു.
 
ഇതിനിടയിൽ കടുത്ത മദ്യപാനത്തിലേക്കും വ്യഭിചാരത്തിലേക്കും ഹരിലാൽ വീണു.
"https://ml.wikipedia.org/wiki/ഗാന്ധി,_മൈ_ഫാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്