"ഗാന്ധി, മൈ ഫാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
ലേഖനം ആരംഭിച്ചു
(വ്യത്യാസം ഇല്ല)

04:34, 2 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗാന്ധി മൈ ഫാദർ

2007ൽ പുറത്തിറങ്ങിയ ഒരു ജീവചരിത്ര സിനിമയാണ് ഗാന്ധി മൈ ഫാദർ.

ഫിറോസ് അബ്ബാസ് ഖാൻ സംവിധാനം നിർവ്വഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂർ ആണ്.

മഹാത്മ ഗാന്ധിയും അദ്ദേഹത്തിന്റെ മൂത്ത പുത്രൻ ഹരിലാൽ ഗാന്ധിയും തമ്മില്ലുള്ള അത്രകണ്ട് ഊഷ്മളമല്ലാത്തതും ഏറെ സംഘർഷഭരിതവുമായ പിതൃപുത്ര ബന്ധമാണ് ചിത്രത്തിനു ആധാരം.

"https://ml.wikipedia.org/w/index.php?title=ഗാന്ധി,_മൈ_ഫാദർ&oldid=3450301" എന്ന താളിൽനിന്ന് ശേഖരിച്ചത്