"ഗാന്ധി സമാധാന അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അമേരിക്കൻ സമാധാന സമ്മാനങ്ങളിൽ വളരെ വലിയ ബഹുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
അമേരിക്കൻ സമാധാന സമ്മാനങ്ങളിൽ വളരെ വലിയ ബഹുമതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന അവാർഡാണ് '''ഗാന്ധി സമാധാന അവാർഡ്''' -''' The Gandhi Peace Award. '''
[[File:Gandhi Peace Award Medallion - front side.jpg |thumb|<center>ഗാന്ധി സമാധാന അവാർഡിന്റെ മുദ്ര</center>]]
 
ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്മരണാർത്ഥം 1960 മുതലാണ് ഈ അവാർഡ് നൽകിവരുന്നത്. അന്താരാഷ്ട്ര സമാധാനവും നല്ല ഇച്ഛാശക്തിയും പ്രോത്സാഹിപ്പിക്കുന്നതിന് സംഭാവനകൾ നൽകിയ സമാധാന മാർഗത്തിൽ ഉറച്ച് നിൽക്കുന്ന വ്യക്തികൾക്കാണ് ഈ അവാർഡ് നൽകിവരുന്നത്.
 
"https://ml.wikipedia.org/wiki/ഗാന്ധി_സമാധാന_അവാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്