"സംവാദം:കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വിഡ്ഢിത്തം എഴുതരുത്: പുതിയ ഉപവിഭാഗം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
 
കളരി എന്ന അഭ്യാസമുറ കേരളത്തിന്റെത് അല്ലതന്നെ. ഇത് പാരമ്പര്യമായി വടക്കേമലബാറിലെ ആയോധന കലയാണ്. തിരുവിതാംകൂറിൽ ഉണ്ടായിരുന്ന തെക്കൻ കളരിയും അടിതടയും മറ്റും ഇതിൽ നിന്നും വ്യത്യസ്തമായിരുന്നു. 1956ന് ശേഷം മലബാറിനെ തിരുവിതാംകൂറിനോട് ചേർത്തതിന് ശേഷം, ഈ വിധ വിവരക്കേടുകൾ പലതും പലദിക്കിലും എഴുതിക്കാണുന്നുണ്ട്.
 
== മാപ്പിളമാരിൽ നിന്നല്ല കളരി ==
 
കളരി എന്ന ആയോധ കല മാപ്പിളമാരിൽ നിന്നല്ല.
 
പാരമ്പര്യം ആയി ഹിന്ദുക്കൾ ആണ് അത് അഭ്യാസിക്കുന്നത്.
മതം മാറിയ ഹിന്ദു കുടുംബങ്ങൾ പിനീട് കൈകാര്യം ചെയ്തിട്ടുണ്ടാവും.
 
അല്ലാതെ മാപ്പിളമാർ ആണ് കളരിപ്പയറ്റ് ഉണ്ടാക്കിയത് എന്ന് പറയുന്നത് യോഗയും ഭഗവതി ഗീതയും ഇവിടെ മാപ്പിളാർ ഉണ്ടാക്കിയത് ആണ് എന്ന് പറയും പൊലെ ആണ് [[ഉപയോക്താവ്:Kadathanadan chekavar|Kadathanadan chekavar]] ([[ഉപയോക്താവിന്റെ സംവാദം:Kadathanadan chekavar|സംവാദം]]) 03:43, 2 ഒക്ടോബർ 2020 (UTC)
"https://ml.wikipedia.org/wiki/സംവാദം:കളരിപ്പയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കളരിപ്പയറ്റ്" താളിലേക്ക് മടങ്ങുക.