"ആർത്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 70:
 
== ആർത്തവവുമായി ബന്ധപെട്ട സാമൂഹിക പ്രശ്നങ്ങൾ ==
ആർത്തവം സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയ ആണെങ്കിലും മാറ്റി നിർത്തേണ്ട, അല്ലെങ്കിൽ സ്വകാര്യമായി സംസാരിക്കേണ്ട ഒന്നാണെന്നാണ് പൊതുവേ കരുതിപ്പോരുന്നത്. ഒട്ടേറെ അന്ധവിശ്വാസങ്ങളും തെറ്റായ ധാരണകളും ഇന്നും ആർത്തവത്തെക്കുറിച്ച് നിലനിൽക്കുന്നുണ്ട്. ഇത് പലപ്പോഴും സ്ത്രീകളുടെ ജീവിതം ദുഷ്ക്കരമാക്കാനും അനാരോഗ്യകരമായ ശീലങ്ങളിലേക്കും വഴി വെക്കാറുണ്ട്. [[നേപ്പാൾ|നേപ്പാളിൽ]] ആർത്തവക്കാരായ യുവതികളെ വീടുകളിൽ നിന്നും അകലെ 'ചൌപഡി' എന്ന ചെറിയ മൺകുടിലിലേക്ക് മാറ്റി താമസിപ്പിക്കാറുണ്ട്. ഇവിടെ വച്ച് പാമ്പുകടിയേറ്റും അപകടങ്ങളിൽപ്പെട്ടും ധാരാളം യുവതികൾ മരണപ്പെടാറുണ്ട്.<ref>{{Cite web|url=https://www.asianetnews.com/news/woman-dies-after-being-exiled-to-outdoor-hut-during-her-period|title=ആർത്തവ അശുദ്ധി; വീടിന് പുറത്ത് നിർത്തിയ യുവതി തണുത്ത് മരവിച്ച് മരിച്ചു|access-date=|last=|first=|date=|website=|publisher=}}</ref> 2017 ൽ നേപ്പാൾ ഗവൺമെന്റ് ഈ അനാചാരം നിരോധിച്ചതാണ്. എങ്കിലും പല ഗ്രാമങ്ങളിലും ഇപ്പോഴും സമുദായത്തിന്റെ നന്മയ്ക്കെന്ന പേരിൽ ഈ അനാചാരം തുടരുന്നു. ആർത്തവകാലത്ത് സ്ത്രീകളെ വീടിനു പുറത്തുള്ള കുടിലിൽ താമസിക്കാൻ നിർബന്ധിക്കുന്നത് മൂന്നുമാസം തടവും പിഴയുമാണ് നേപ്പാളിൽ.<ref>https://www.manoramaonline.com/women/women-news/2019/01/11/mother-and-two-kids-die-in-nepal-menstrual-cup.html</ref> ആർത്തവക്കാരായ സ്ത്രീകൾ ചില ഭക്ഷണപദാർഥങ്ങൾ കഴിക്കാൻ പാടില്ല, വ്യായാമം ചെയ്യാൻ പാടുള്ളതല്ല, ആർത്തവക്കാർ സ്പർശിച്ചാൽ തുളസി, വേപ്പ്, വെറ്റില മുതലായവ കരിഞ്ഞു പോകും, ആർത്തവക്കാരുടെ ശരീരത്ത് നെഗറ്റീവ് ഊർജ്ജം ഉണ്ട്, ആർത്തവ സമയത്ത് ശരീര താപനില കൂടുതലാണ്, ആർത്തവരക്തം അപകടകരമാണ് തുടങ്ങി പല തെറ്റിദ്ധാരണകളും ആർത്തവവുമായി ബന്ധപെട്ടു കാണാം. എന്നാൽ ഇവയ്ക്കൊനും ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ല എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.<ref>{{Cite web|url=https://www.ncbi.nlm.nih.gov/pmc/articles/PMC4408698/|title=Menstruation related myths in India: strategies for combating it|access-date=|last=|first=|date=|website=|publisher=}}</ref>
 
ഇന്ത്യയിൽ, പ്രത്യേകിച്ച് ഹിന്ദുക്കളുടെ ഇടയിൽ, ആർത്തവം ഇപ്പോഴും അശുദ്ധിയായാണ് കണക്കാക്കുന്നത്. ആ ദിവസങ്ങളിൽ സ്ത്രീ അശുദ്ധയാണെന്നാണ് സങ്കൽപ്പം. മുപ്പത് വർഷം മുൻപ് വരെ കേരളത്തിലെ ഒരു വിധം എല്ലാ ഗ്രാമങ്ങളിലും ആർത്തവവുമായി ബന്ധപ്പെട്ട് അനവധി ദുരാചാരങ്ങളും നാട്ടുനടപ്പുകളും വ്യാപകമായിരുന്നു. ആർത്തവം ആയിക്കഴിഞ്ഞാൽ മാറിത്താമസിക്കുതിന്നായി പ്രത്യേകം 'ഇരുട്ടുമുറി' ഓരോ വീട്ടിലുമുണ്ടായിരുന്നു. പഴമക്കാരിലൂടെ പുതുതലമുറയിലേക്ക്​ കൈമാറിയെത്തുന്ന, ആഴത്തിൽ പതിഞ്ഞ വിശ്വാസളിലൊന്ന് ആർത്തവവുമായി ബന്ധപ്പെട്ടതാണ്. ആർത്തവ കാലത്ത് സ്ത്രീകൾക്ക് ക്ഷേത്ര ദർശനവും നിഷേധിയ്ക്കപ്പെട്ടതാണ്. സ്ത്രീ അശുദ്ധയായതിനാൽ അവൾ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ദൈവകോപമുണ്ടാകുമെമെന്നതാന് ഇതിനു നൽകിയിരുന്ന വിശദീകരണം. ശബരിമല പോലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ മാത്രം പ്രവേശിക്കാൻ അനുവദിക്കാത്തതിന്റെ കാരണമായി പറഞ്ഞിരുന്നതും ഇതേ കാരണങ്ങളായിരിന്നു. 2018 സപ്തംബറിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾ‍ക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി വന്നത് ഈ മേഖലയിൽ നിരവധി സംവാദങ്ങൾക്ക് വഴിവച്ചു. ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സ്ത്രീകളെ തരംതാഴ്ത്തുന്ന വിശ്വാസങ്ങൾക്ക് അംഗീകാരം നൽകാൻ സാധിക്കില്ല എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.<ref>https://www.manoramaonline.com/news/latest-news/2018/09/28/sc-judgement-on-sabarimala-women-entry.html</ref>
ഇന്ത്യയിൽ, പ്രത്യേകിച്ച് [[ഹിന്ദുമതം|ഹിന്ദുക്കളുടെ]] ഇടയിൽ, ആർത്തവം ഇപ്പോഴും അശുദ്ധിയായാണ് കണക്കാക്കുന്നത്. ആ ദിവസങ്ങളിൽ സ്ത്രീ അശുദ്ധയാണെന്നാണ് സങ്കൽപ്പം. മുപ്പത് വർഷം മുൻപ് വരെ കേരളത്തിലെ ഒരു വിധം എല്ലാ ഗ്രാമങ്ങളിലും ആർത്തവവുമായി ബന്ധപ്പെട്ട് അനവധി ദുരാചാരങ്ങളും നാട്ടുനടപ്പുകളും വ്യാപകമായിരുന്നു. ആർത്തവം ആയിക്കഴിഞ്ഞാൽ മാറിത്താമസിക്കുതിന്നായി പ്രത്യേകം 'ഇരുട്ടുമുറി' ഓരോ വീട്ടിലുമുണ്ടായിരുന്നു. പഴമക്കാരിലൂടെ പുതുതലമുറയിലേക്ക്​ കൈമാറിയെത്തുന്ന, ആഴത്തിൽ പതിഞ്ഞ വിശ്വാസളിലൊന്ന് ആർത്തവവുമായി ബന്ധപ്പെട്ടതാണ്.
 
ഇന്ത്യയിൽ, പ്രത്യേകിച്ച് ഹിന്ദുക്കളുടെ ഇടയിൽ, ആർത്തവം ഇപ്പോഴും അശുദ്ധിയായാണ് കണക്കാക്കുന്നത്. ആ ദിവസങ്ങളിൽ സ്ത്രീ അശുദ്ധയാണെന്നാണ് സങ്കൽപ്പം. മുപ്പത് വർഷം മുൻപ് വരെ കേരളത്തിലെ ഒരു വിധം എല്ലാ ഗ്രാമങ്ങളിലും ആർത്തവവുമായി ബന്ധപ്പെട്ട് അനവധി ദുരാചാരങ്ങളും നാട്ടുനടപ്പുകളും വ്യാപകമായിരുന്നു. ആർത്തവം ആയിക്കഴിഞ്ഞാൽ മാറിത്താമസിക്കുതിന്നായി പ്രത്യേകം 'ഇരുട്ടുമുറി' ഓരോ വീട്ടിലുമുണ്ടായിരുന്നു. പഴമക്കാരിലൂടെ പുതുതലമുറയിലേക്ക്​ കൈമാറിയെത്തുന്ന, ആഴത്തിൽ പതിഞ്ഞ വിശ്വാസളിലൊന്ന് ആർത്തവവുമായി ബന്ധപ്പെട്ടതാണ്. ആർത്തവ കാലത്ത് സ്ത്രീകൾക്ക് ക്ഷേത്ര ദർശനവും നിഷേധിയ്ക്കപ്പെട്ടതാണ്. സ്ത്രീ അശുദ്ധയായതിനാൽ അവൾ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ദൈവകോപമുണ്ടാകുമെമെന്നതാന് ഇതിനു നൽകിയിരുന്ന വിശദീകരണം. [[ശബരിമല ധർമ്മശാസ്താക്ഷേത്രം|ശബരിമല]] പോലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ മാത്രം പ്രവേശിക്കാൻ അനുവദിക്കാത്തതിന്റെ കാരണമായി പറഞ്ഞിരുന്നതും ഇതേ കാരണങ്ങളായിരിന്നു. 2018 സപ്തംബറിൽ, ഏതു പ്രായത്തിലുള്ള സ്ത്രീകൾ‍ക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി[[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതിയുടെ]] വിധി വന്നത് ഈ മേഖലയിൽ നിരവധി സംവാദങ്ങൾക്ക് വഴിവച്ചു. ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സ്ത്രീകളെ തരംതാഴ്ത്തുന്ന വിശ്വാസങ്ങൾക്ക് അംഗീകാരം നൽകാൻ സാധിക്കില്ല എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.<ref>https://www.manoramaonline.com/news/latest-news/2018/09/28/sc-judgement-on-sabarimala-women-entry.html</ref>
 
== പരിണാമം ==
"https://ml.wikipedia.org/wiki/ആർത്തവം" എന്ന താളിൽനിന്ന് ശേഖരിച്ചത്