"കെ. കുട്ടി അഹമ്മദ് കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 2:
കേരളത്തിലെ ഒരു രാഷ്ട്രീയ സാമൂഹിക പ്രവർത്തകനാണ് '''കെ. കുട്ടി അഹമ്മദ് കുട്ടി'''. മുസ്ലിംലീഗിന്റെ മലപ്പുറം ജില്ലാ നേതാവാണ്<ref name="kkah1">{{cite web |last1=.org |first1=niyamasabha |title=Counsil of Ministers |url=http://www.niyamasabha.org/codes/min13.htm |website=niyamasabha.org |publisher=niyamasabha |accessdate=1 ഒക്ടോബർ 2020}}</ref>. ഒമ്പതും പതിനൊന്നും കേരള നിയമസഭയിലെ ഒരംഗമായും 2004-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായും പ്രവർത്തിച്ചിട്ടുണ്ട്. 1992 ലെ ഉപതെരഞ്ഞടുപ്പിൽ [[താനൂർ നിയമസഭാമണ്ഡലം|താനൂരിൽ]] നിന്നും 1996ലും, 2001ലും [[തിരൂരങ്ങാടി നിയമസഭാമണ്ഡലം|തിരൂരങ്ങാടിയിൽ]]<ref>{{Cite web|url=http://niyamasabha.org/codes/members/kuttyahammedkutty.pdf|title=niyamasabha.org|access-date=1 ഒക്ടോബർ 2020|last=|first=|date=|website=|publisher=niyamasabha.org}}</ref> നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി നിയമസഭ അംഗമായത്.<ref name="kkah1"/>
==ജീവിതരേഖ==
കെ.സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി 1953 ജനുവരി 15 ന് മലപ്പുറത്ത് ജനിച്ചു. ബി.എസ്.സി പൂർത്തിയാക്കി. മുസ്ലിംലീഗ് താനൂർ മണ്ഡലം അദ്ധ്യക്ഷൻ, എസഎസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്,മലപ്പുറം ജില്ലാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. തിരൂർ എസ്.എസ് എം. പോളിയുടെ ഗവേർണിംഗ് ബോഡി ചെയർമാനാണിപ്പോൾ. <ref name="kkah1"/> ഭാര്യ ജഹാനര. മക്കൾ: രണ്ട് ആൺ കുട്ടികളും ഒരു പെൺകുട്ടിയും.
 
==പുരസ്കാരം==
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുംവേണ്ടി പ്രവർത്തിച്ചതിനുള്ള വരം പുരസ്കാരം 2018 ൽ ലഭിച്ചു.<ref>{{cite web |last1=Online |first1=Mathrubhumi |title=മുൻ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടിക്ക് വരം പുരസ്കാരം |url=https://www.mathrubhumi.com/malappuram/news/article-1.3362902 |website=mathrubhumi.com |publisher=മാതൃഭൂമി |accessdate=1 ഒക്ടോബർ 2020 |ref=published on 4 December 2018}}</ref>
"https://ml.wikipedia.org/wiki/കെ._കുട്ടി_അഹമ്മദ്_കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്