"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നാണയങ്ങൾ
നാണയങ്ങൾ
വരി 168:
സ്വന്തം ഛായാചിത്രങ്ങളുൾക്കൊള്ളുന്ന നാണയങ്ങൾ പുറപ്പെടുവിച്ച ആദ്യകാല ഇന്ത്യൻ ഭരണാധികാരികളായിരുന്നു ശതവാഹനന്മാർ. പടിഞ്ഞാറൻ സത്രപരുടെ നാണയങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് ഗൗതമിപുത്ര ശതകർണിയാണ് ഈ രീതിയിൽ നാണയങ്ങൾ പുറപ്പെടുവിക്കാൻ ആരംഭിച്ചത്.<ref>{{cite book |last1=Art |first1=Los Angeles County Museum of |last2=Pal |first2=Pratapaditya |title=Indian Sculpture: Circa 500 B.C.-A.D. 700 |date=1986 |publisher=University of California Press |isbn=9780520059917 |pages=[https://archive.org/details/indiansculpturec00losa/page/72 72]–73 |url=https://archive.org/details/indiansculpturec00losa |url-access=registration |language=en}}</ref>
 
ഡെക്കാൻ മേഖലയിൽനിന്ന് ഈയം കൊണ്ടും, ചെമ്പ് കൊണ്ടും, പോട്ടിൻ (വെള്ളിയെപ്പോലിരിക്കുന്ന ഒരു ലോഹസങ്കരം) കൊണ്ടുമുള്ള ആയിരക്കണക്കിന് ശതവാഹന നാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട്; ഇവ കൂടാതെ കുറച്ച് സ്വർണ്ണ, വെള്ളി ശതവാഹനനാണയങ്ങളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ നാണയങ്ങളുടെ രൂപകൽപ്പനയോ വലുപ്പമോ ഐക്യരൂപമല്ല. ഈ തെളിവുകളിൽനിന്ന് ശതവാഹന ഭരണത്തിൽ ഒന്നിലധികം നാണയക്കമ്മട്ടങ്ങൾ നിലവിലുണ്ടായിരുന്നുവെന്നും ഇത് നാണയങ്ങളിലുള്ള പ്രാദേശികവ്യത്യാസങ്ങൾക്ക് കാരണമായിരുന്നുവെന്നും കണക്കാക്കപ്പെടുന്നു.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |pages=163|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
 
ശതവാഹനരുടെ നാണയങ്ങളിൽ കാലഘട്ട, പ്രാദേശിക വ്യത്യാസങ്ങളില്ലാതെ [[പ്രാകൃതം|പ്രാകൃതത്തിന്റെ]] ഒരു ഭാഷഭേദമാണ് ഉപയോഗിച്ചുകാണുന്നത്. കൂടാതെ, ചില നാണയങ്ങളിൽ നാണയത്തിന്റെ മറുവശത്ത് [[തമിഴ്|തമിഴിനോടും]]<ref>{{cite journal |author=R. Panneerselvam |year=1969 |title=Further light on the bilingual coin of the Sātavāhanas |journal=Indo-Iranian Journal |volume=4 |issue=11 |pages=281–288 |doi=10.1163/000000069790078428 |jstor=24650366}}</ref><ref>{{cite book |author=James D. Ryan |chapter=The Heterodoxies in Tamil Nadu |editor1=Keith E. Yandell |editor2=John J. Paul |title=Religion and Public Culture: Encounters and Identities in Modern South India |chapter-url=https://books.google.com/books?id=v8UeAgAAQBAJ&pg=PA253 |year=2013 |publisher=Routledge |isbn=978-1-136-81801-1 |pages=235, 253 }}</ref> [[തെലുഗു ഭാഷ|തെലുങ്കിനോടും]]<ref name="Sircar113">{{cite book |last1=Sircar |first1=D. C. |title=Studies in Indian Coins |date=2008 |publisher=Motilal Banarsidass Publishe |isbn=9788120829732 |page=113 |url=https://books.google.com/books?id=m1JYwP5tVQUC&pg=PA113 |language=en}}</ref><ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |pages=163|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref> സാദൃശ്യമുള്ള ഒരു ദ്രാവിഡഭാഷയും<ref name="Sircar113"/> ഉപയോഗിച്ച് കാണുന്നു. [[ബ്രാഹ്മി ലിപി|ബ്രാഹ്മി ലിപിക്ക്]] സമാനമായ ഒരു ദ്രാവിഡ ലിപിയിലാണ് ദ്രാവിഡഭാഷ മുദ്രണം ചെയ്തിരിക്കുന്നത്.<ref name="Sircar113"/><ref name="AEX">"The Sātavāhana issues are uniscriptural, Brahmi but bilingual, Prākrit and Telugu." in {{cite book |title=Epigraphia Andhrica |date=1975 |page=x |url=https://books.google.com/books?id=D7u1AAAAIAAJ |language=en}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്