"ഗുരു ഹർ റായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
 
== ദാരാ ഷികോഹിനെ രക്ഷിക്കുന്നു ==
അർധ സഹോദരൻ [[ഔറംഗസേബ്|ഔറംഗസേബുമായി]]<nowiki/>അധികാര വടംവലി നടക്കുന്നവേളയിൽ [[ദാരാ ഷികോഹ്|ദാരഷികോഹ്]] ഗുരു ഹർ റായിയെ സഹായത്തിനായി സമീപിച്ചു. പ്രതിരോധനത്തിനായിപ്രതിരോധത്തിനായി മാത്രമെ സൈന്യത്തെ ഉപയോഗിക്കൂ എന്നു മുത്തച്ഛ്നുമുത്തഛന് ഗുരു വാക്കു കൊടുത്തിരുന്നു. അത് പ്രകാരം ദാരഷികോഹിനെ ഔറംഗസിബിന്റെ സൈന്യത്തിൽ നിന്നും രക്ഷപ്പെടാൻ ഗുരു സഹായിച്ചു. ഷിക്കോഹ് രക്ഷപ്പെട്ട ശേഷം എല്ലാ കടത്തു വള്ളങ്ങളും നദി കരയിൽ ഒളിപ്പിക്കാനാണ് ഗുരു സൈന്യത്തെ ഉപയോഗിച്ചത്. ഒരു വെടി പോലും ഉതിർക്കാതെയായിരുന്നു ഈ സൈനിക സഹായം. 
 
== മുഗളന്മാരുമായി ==
269

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3450078" എന്ന താളിൽനിന്ന് ശേഖരിച്ചത്