→രേഖീയ ഇലാസ്തികത (Linear elasticity)
No edit summary |
|||
=== രേഖീയ ഇലാസ്തികത (Linear elasticity) ===
സമ്മർദ്ദനമോ
കുറഞ്ഞ ആതാനവും [[ആയാസം|ആയാസ]]വുമുളളപ്പോൾ, [[ആതാന ആയാസ വക്രം]] (stress strain curve) നേർരേഖീയമായിരിക്കും കൂടാതെ, ആതാനവും ആയാസവും തമ്മിലുളള ബന്ധം ഹൂക്ക്സ് നിയമപ്രകാരവും ആയിരിക്കും. ആതാനം ആയാസത്തിന് നേരനുപാതത്തിലായിരിക്കും എന്നതാണ് ഹൂക്ക്സ് നിയമം. ഈ അനുപാതത്തിന്റെ ഗുണാങ്കമാണ് യംഗ് മാപനാങ്കം. മാപനാങ്കം കൂടുതലാണെങ്കിൽ ഒരേ ആതാനം ഉണ്ടാകുന്നതിന് കൂടുതൽ [[ആയാസം]] (stress) കൊടുക്കേണ്ടതായി വരും; ഒരു ആദർശ ദൃഢവസ്തുവിന് അനന്തമായ യംഗ് മാപനാങ്കം ആയിരിക്കും ഉണ്ടാകുക. ദ്രവങ്ങൾ പോലെ അതിസരളമായ പദാർത്ഥങ്ങൾക്ക് പൂജ്യം ആയിരിക്കും യംഗ് മാപനാങ്കം.
|