"അലി അഹമ്മദ് മുല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
==ജീവിതരേഖ==
1945 ൽ മക്കയിലാണ് അലി മുല്ല ജനിച്ചത്.<ref name="alim1"/> അലിമുല്ലയുടെഅദ്ദേഹത്തിൻ്റെ കുടുംബം പരമ്പരാഗതമായി മുഅദ്ദിൻ ജോലി ചെയ്യുന്നവരായിരുന്നു. അലിമുല്ലയുടെമുല്ലയുടെ പിതാമഹനും അമ്മാവന്മാരും ഹറമിലെ മുഅദ്ദിനുകളായിരുന്നു. പതിമൂന്നാം വയസ്സിൽ തന്നെ അലി മുല്ല ബാങ്ക് വിളി പരിശീലനത്തിൽ ഏർപ്പെട്ടു. 1971-ൽ റിയാദിലെ മോഡൽ കാപിറ്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അദ്ദേഹം ബിരുദം നേടി. തുടർന്ന് ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. പഠനത്തിന് ശേഷം അദ്ധ്യാപകനായി ജോലി നോക്കി. 1974 ൽ ആണ് അലി മുല്ല ഹറമിലെ മുഅദ്ദിൻ ജോലിയിൽ പ്രവേശിക്കുന്നത്.<ref name="alim1"/>. 1984 ൽ അദ്ദേഹം ഹറം പള്ളിയിലെ ഔദ്യോഗിക മുഅദ്ദിനായി നിയമിതനായി.<ref>{{cite web |last1=കൂടരഞ്ഞി |first1=അബ്ദുസ്സലാം |title=മസ്ജിദുൽ ഹറമിലെ സ്വരമാധുര്യത്തിനു നാലു പതിറ്റാണ്ട് |url=https://suprabhaatham.com/masjidul-harmile-swamadurarthinu-naalu-pathittand/ |website=suprabhaatham.com |publisher=സുപ്രഭാതം ദിനപ്പത്രം |accessdate=30 സെപ്റ്റംബർ 2020 |ref=പ്രസിദ്ധീകരിച്ചത് 10 ജൂൺ 2018}}</ref>
 
 
==അവലംബം==
"https://ml.wikipedia.org/wiki/അലി_അഹമ്മദ്_മുല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്