"കേരളത്തിലെ തുമ്പികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

174 now
വരി 2:
{{Prettyurl|Odonata of Kerala}}
;[[കേരളം|കേരളത്തിലെ]] [[തുമ്പി|തുമ്പികളുടെ]] [[ശാസ്ത്രീയ വർഗ്ഗീകരണം]] ആധാരമാക്കിയുള്ള പട്ടിക.
രണ്ട് ജോടി [[പ്രാണികളുടെ ചിറകുകൾ|ചിറകുകളും]] സങ്കീർണ്ണമായ [[കണ്ണ്|കണ്ണുകളും]] നീണ്ട [[ശരീരം|ശരീരവുമുള്ള]] പറക്കാൻ കഴിയുന്ന ഒരു ജലജന്യ [[ഷഡ്പദം|ഷഡ്പദമാണ്]] '''തുമ്പി'''. [[കല്ലൻതുമ്പി|കല്ലൻതുമ്പികൾ]] (Anisoptera), [[സൂചിത്തുമ്പി|സൂചിത്തുമ്പികൾ]] (Zygoptera), [[അനിസോസൈഗോപ്‌റ്ററ]] (Anisozygoptera) എന്നീ [[ശാസ്ത്രീയ വർഗ്ഗീകരണം|ഉപനിരകളായി]] ഇവയെ തരം തിരിച്ചിരിക്കുന്നു.<ref name=Dijkstra>Dijkstra, K-D. B., G. Bechly, S. M. Bybee, R. A. Dow, H. J. Dumont, G. Fleck, R. W. Garrison, M. Hämäläinen, V. J. Kalkman, H. Karube, M. L. May, A. G. Orr, D. R. Paulson, A. C. Rehn, G. Theischinger, J. W. H. Trueman, J. van Tol, N. von Ellenrieder, & J. Ware. 2013. [http://www.mapress.com/zootaxa/2013/f/zt03703p045.pdf The classification and diversity of dragonflies and damselflies (Odonata)]. Zootaxa 3703(1): 36-45.</ref> ഇന്ന് [[ലോകം|ലോകത്തിൽ]] 686 [[ജീനസ്|ജനുസുകളിലായി]] ഏകദേശം 6,256 [[സ്പീഷീസ്|ഇനം]] തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്.<ref name=wol>{{World Odonata List}}</ref> [[ഇന്ത്യ|ഇന്ത്യയിൽ]] 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു.<ref name="Subramanian 2017">Subramanian, K.A.; Babu, R. (2017). ''[http://zsi.gov.in/WriteReadData/userfiles/file/Checklist/Odonata%20V3.pdf Checklist of Odonata (Insecta) of India]''. Version 3.0. www.zsi.gov.in</ref> [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] കണ്ടെത്തിയിട്ടുള്ള 194 ഇനം തുമ്പികളിൽ 74 [[തദ്ദേശീയത|തദ്ദേശീയ ഇനങ്ങൾ]] ഉണ്ട്.<ref name=atlas>{{cite book |last1=K.A. |first1=Subramanian |last2=K.G. |first2=Emiliyamma |last3=R. |first3=Babu |last4=C. |first4=Radhakrishnan |last5=S.S. |first5=Talmale |title=Atlas of Odonata (Insecta) of the Western Ghats, India |date=2018 |publisher=Zoological Survey of India |isbn=9788181714954}}</ref> കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 100 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 7274 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്. ആകെ 172174 ഇനം തുമ്പികൾ.<ref name=atlas/><ref>{{Cite book | title = കേരളത്തിലെ തുമ്പികൾ | last = David V Raju | first = Kiran CG | publisher = TIES| year = 2013| isbn = 978-81-920269-1-6| location = Kottayam| pages = 12}}</ref>
 
{{Skip to top and bottom}}
"https://ml.wikipedia.org/wiki/കേരളത്തിലെ_തുമ്പികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്