"അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
|nearest_city = [[തൃശ്ശൂർ (നഗരം)|തൃശ്ശൂര്‍]]
|district = [[തൃശ്ശൂർ (ജില്ല)|തൃശ്ശൂര്‍]]
|population_total = 1671519412
|sex_ratio = 10071037:1000
|literacy = 92.61
|leader_title_1 = പ്രസിഡ്ന്റ്
വരി 50:
 
'ശേരി' അഥവാ 'ചേരി' കളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമെന്ന അര്‍ത്ഥത്തിലാണ്‌ ഈ പ്രദേശത്തിന്ന് ആവിണിശ്ശേരി എന്ന പേര്‌ ലഭിച്ചത്. <ref>*[http://www.lsg.kerala.gov.in/Content/LBHistory.asp?ID=764 കേരള സര്‍ക്കര്‍ തദ്ദേശ സ്വയംഭരണവകുപ്പ്]</ref>
 
2001 ലെ സെന്‍സസ് അനുസരിച്ച് പഞ്ചായത്തിലെ ജനസംഖ്യ 19412 ആണ്‌; സ്ത്രീകള്‍ 9883 ഉം പുരുഷന്മാര്‍ 9529 ഉം.
<ref>[http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999 സെന്‍സസ് ഓഫ് ഇന്‍ഡ്യ 2001] </ref>
== വിദ്യാലയങ്ങള്‍==
ഈ പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനം സെയ്ന്റ് ജോസഫ്സ് ഹൈ സ്കൂള്‍ ആണ്‌. സ്കൂളിനോട് ചേര്‍ന്ന് പ്രൈമറി-അപ്പര്‍ പ്രൈമറി വിഭാഗങ്ങള്‍ പ്രവത്തിയ്ക്കുന്നില്ല എന്നതാണ്‌ ഈ സ്കൂളിന്റെ പ്രത്യേകത. 35 വിദ്യാര്‍ത്ഥികളോടെ 1982 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്കൂളില്‍ ഇപ്പോള്‍ 370 വിദ്യാര്‍ത്ഥികളും, 18 അദ്ധ്യാപകരും, 4 അനദ്ധ്യാപകരും ഉണ്ട്. ‍<ref>[http://thrissureducation.com/22061/index.htm സെയ്ന്റ് ജോസഫ്സ് ഹൈ സ്കൂള്‍, ആവിണിശ്ശേരി]</ref>
Line 57 ⟶ 60:
 
==ആരാധനാലയങ്ങള്‍==
 
*പാലയ്ക്കല്‍ സെയ്ന്റ് മാത്യൂസ് ചര്‍ച്ച്
*പെരിഞ്ചേരി തിരുഹൃദയ ദേവാലയം
*നാങ്കുളം ക്ഷേത്രം - മൂന്ന് ക്ഷേത്രങ്ങളുടെ ഒരു സമുച്ചയമാണിത്: കിഴക്കോട്ട് ദര്‍ശനമായി ശാസ്താക്ഷേത്രം, പടിഞ്ഞാറ് ദര്‍ശനമായി വിഷ്ണു ക്ഷേത്രം, അല്പം മാറി പടിഞ്ഞാറ് ദര്‍ശനമായി കരിപ്പൂക്കാവ് ഭഗവതി ക്ഷേത്രം. നാങ്കുളം ശാസ്താവ് ആറാട്ടുപുഴ-പെരുവനം പൂരങ്ങളില്‍ പ്രധാന പങ്ക് വഹിയ്ക്കുന്നു.<ref>[http://www.arattupuzhatemple.com/ ആറാട്ടുപുഴ ക്ഷേത്രം]</ref>
*ചെറുശ്ശേരിക്കാവ് ഭഗവതി ക്ഷേത്രം: പ്രധാന വിശേഷദിവസം മകരമാസത്തിലെ അശ്വതിനക്ഷത്രത്തിലെ 'വേല'.
Line 66 ⟶ 68:
*തോട്ടപ്പായ ക്ഷേത്രം
*മഠത്തില്‍ ക്ഷേത്രം
* തിരുഹൃദയ ദേവാലയം, പെരിഞ്ചേരി (സ്ഥാപിതം: 1903)<ref name="ch">
 
[http://www.trichurarchdiocese.org/ തൃശ്ശൂര്‍ കത്തോലിക്ക അതിരൂപതയുടെ വെബ് സൈററ്റ്]</ref>
*സെയ്ന്റ് മാത്യൂസ് ചര്‍ച്ച്, പാലയ്ക്കല്‍ (സ്ഥാപിതം: 1941)<ref name="ch"/>
*സെയ്ന്റ് ജോസഫ് ചര്‍ച്ച്, ആവിണിശ്ശേരി (സ്ഥാപിതം: 1997) <ref name="ch"/>
== പ്രശസ്ത വ്യക്തികള്‍==
*പി. എസ്. ശങ്കുണ്ണി വൈദ്യര്‍ - ജയില്‍ വാസമനുഭവിച്ച സ്വാതന്ത്ര്യ സമര സേനാനി
"https://ml.wikipedia.org/wiki/അവിണിശ്ശേരി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്